ചെന്നൈ: മഴവെള്ളക്കെട്ടിൽ ബാത് ടബ് തോണിയാക്കിയ നടൻ മൻസൂർ അലിഖാനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് . ബാത് ടബ് തോണിയിൽ കയറിയിരുന്ന നടൻ പാട്ടുപാടി തുഴയുന്നതാണ് വിഡിയോ.ഈ വീഡിയോ സമൂഹമാധ്യമത്തിൽ ഇപ്പോൾ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ,
ജനിക്കുന്നുവെങ്കിൽ തമിഴകത്ത് ജനിക്കണം, ചെന്നൈ നഗരം വെള്ളത്തിൽ മുങ്ങണം, തമിഴനായി പിറക്കണം, ചെന്നൈയിൽ കാർ ഓടിച്ച് ഉല്ലസിക്കണം തുടങ്ങിയ വരികളാണ് നടൻ പാടുന്നത്. ചെന്നൈ നുങ്കംപാക്കം വീട്ടുപരിസരത്തെ മഴവെള്ളക്കെട്ട് പ്രദേശവാസികളിൽ ആശങ്കയായ സാഹചര്യത്തിലാണ് താരം ബോട്ടിറക്കി അധികൃതരുടെ ശ്രദ്ധക്ഷണിച്ചത്.
വടക്കു കിഴക്കൻ മൺസൂൺ ഇത്തവണ തകർത്തുപെയ്തതോടെ തമിഴ്നാട്ടിൽ ഇക്കൊല്ലം 70 ശതമാനം കൂടുതൽ മഴ ലഭിച്ചു. ഒരു മാസത്തിനിടെ മൂന്ന് ന്യൂനമർദ്ദങ്ങളുണ്ടായത് പേമാരിക്കിടയാക്കി. ചെന്നൈയിൽ നവംബർ തുടക്കം മുതൽ കനത്ത മഴയാണ് പെയ്യുന്നത്.
#mansooralikhan #actormansooralkhan #chennairain pic.twitter.com/dKoWGVPm77
— nadigarsangam pr news (@siaaprnews) November 27, 2021
null