Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ആൾക്കൂട്ട ആക്രമണം; ത്രിപുരയിൽ ഇനി റിപ്പോർട്ട് ചെയ്യില്ലെന്ന് മാധ്യമപ്രവർത്തകൻ

Web Desk by Web Desk
Nov 23, 2021, 09:15 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ത്രിപുരയിൽ ടിഎംസി നേതാവ് സയോണി ഘോഷിന്റെ അറസ്റ്റിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെതിരെ ആൾക്കൂട്ടഅക്രമണം. ഒരു വനിതാ മാധ്യമപ്രവർത്തകയ്ക്കും മർദ്ദനമേറ്റു.

ഈസ്റ്റ് അഗർത്തല വനിതാ പോലീസ് സ്റ്റേഷന് സമീപം  ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം.മാധ്യമപ്രവർത്തകൻ അലി അക്ബർ ലഷ്‌കറിന് നേരെയാണ് അക്രമണമുണ്ടായത്. സയോണിയുടെ അറസ്റ്റിനെക്കുറിച്ച് കുനാൽ ഘോഷുമായി അഭിമുഖം നടത്താൻ താനും മറ്റ് മാധ്യമപ്രവർത്തകരും കാത്തിരിക്കുന്നതിനിടെയാണ് അക്രമണമുണ്ടായതെന്ന്  അലി പറഞ്ഞു.

അലിയുടെ വാക്കുകൾ,

“ഇരുനൂറോളം പേരടങ്ങുന്ന ഒരു സംഘം, പലരും ഹെൽമറ്റ് ധരിച്ച്, ഹോക്കി സ്റ്റിക്കുകളും വടികളും ലാത്തികളും വഹിച്ചുകൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു.അവർ ടിഎംസി പ്രവർത്തകർ ഉൾപ്പെടെ പുറത്തുള്ള ആളുകളെ മർദ്ദിക്കാൻ തുടങ്ങി, പോലീസ് സ്റ്റേഷനിൽ പ്രവേശിച്ച് ഉള്ളിലെ സാധനങ്ങൾ തകർക്കാൻ തുടങ്ങി, പോലീസുകാരെ പോലും മർദ്ദിക്കാൻ തുടങ്ങി.”

താൻ ജോലി ചെയ്തിരുന്ന വാർത്താ ചാനലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ നിമിഷം ലാത്തിയും പ്രഹരവും നേരിട്ടത് അലി ഓർമിച്ചു.”എന്റെ തലയിലും കണ്ണിലും വല്ലാതെ രക്തസ്രാവം തുടങ്ങി, എന്റെ ശരീരത്തിൽ ഒന്നിലധികം മുറിവുകളുണ്ട്.”അവർ എനിക്ക് ചുറ്റും കൂടി, അവർ ഞങ്ങളുടെ ബൂം മൈക്ക് മൂന്ന് കഷണങ്ങളായി തകർത്തു.

“നിങ്ങൾ എന്തിനാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് ഞാൻ അവരോട് പറഞ്ഞു, ഞാൻ ഒരു റിപ്പോർട്ടർ മാത്രമാണ്, സഹപ്രവർത്തകനായ മാമോണിയുടെ സുരക്ഷയ്ക്കും താൻ ഭയപ്പെടുന്നുണ്ടെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

ReadAlso:

പ്രധാനമന്ത്രിയുടെ ഇടപെടല്‍ സമരത്തെ തണുപ്പിക്കുമോ ?: സോനം വാങ്ചുകിന്റെ നിരാഹാരം നിര്‍ത്തിയ ഫോര്‍മുലയെന്ത് ?; പാറ്റകള്‍ സമരം നിര്‍ത്തുമോ ?

തളരാതെ പോരാട്ടം; ധർമേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരം തുടരുമെന്ന് സിജെപി | cjp says protest will continue in delhi

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്; ഇന്ന് മുതല്‍ സര്‍വീസ് മറ്റ് ആപ്പുകള്‍ ഉപയോഗിച്ച്

CPIM സംസ്ഥാന നേതൃത്വത്തെ വിമർശിക്കുന്ന കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു | cpim-state-committee-approves-central-committee-review-report-on-kerala-leadership

സിജെപി പ്രതിനിധികളുമായി ചര്‍ച്ച ഇന്ന്, രാജ്യവ്യാപക പ്രക്ഷോഭത്തിന് പ്രതിപക്ഷം | centre-to-hold-talks-with-cjp-protesters-in-delhi-today

ന്യൂസ് വാൻഗാർഡ്, ടൈംസ് 24 എന്നീ ന്യൂസ് പോർട്ടലുകളിൽ യഥാക്രമം ജോലി ചെയ്യുന്ന മിൽത്തൻ ധർ, ബപൻ ദാസ് എന്നീ രണ്ട് മാധ്യമപ്രവർത്തകരും അക്രമത്തിൽ ആക്രമിക്കപ്പെട്ടു.ജനക്കൂട്ടം എത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച ബാപ്പനെ, “ഹെൽമെറ്റ് ധരിച്ച് മുഖം തുണികൊണ്ട് മറച്ച” ആൾക്കൂട്ടത്തിലെ ഒരാൾ വഴിയിൽ വച്ച് പിടികൂടി. തന്റെ തലയിൽ ലാത്തികൊണ്ട് അടിച്ചതായും കഴുത്തിനും പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.

അതേസമയം സംഭവത്തിൽ പ്രതികരണവുമായി നിരവധി മധ്യപ്രവർത്തകർ രംഗത്തെത്തി 
“ഇത് ഇന്ത്യയ്ക്കുള്ളിൽ സംഭവിക്കേണ്ട കാര്യമല്ല, ഇതൊരു റിപ്പബ്ലിക്കാണ്,ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ഇത്തരം സംഭവങ്ങൾ ഞങ്ങൾ കേട്ടിട്ടുണ്ട്, എന്നാൽ ഇത് ഇവിടെ സംഭവിക്കാൻ പാടില്ലെന്ന് വനിതാ മധ്യപ്രവർത്തക ” മാമോനി പറഞ്ഞു. 

 

Latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും; റോജി എം ജോണ്‍ | roji m john neet paper leak unprecedented crisis

രാജ്യദ്രോഹികളാകുന്നത് ഭരണകൂടത്തിനെതിരെ സംസാരിക്കുമ്പോൾ; സിജെപി സമരത്തിന് ഐക്യദാർഢ്യവുമായി ഷൈന്‍ ടോം ചാക്കോ | shine-tom-chacko-backs-cjp-student-protest-criticizes-government-labelling

എം ആർ അജിത് കുമാറിനെ കുരുക്കിയത് ഡിജിറ്റല്‍ തെളിവ്; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും | digital-evidence-against-mr-ajith-kumar-in-alappuzha-rescue-case

ടോളില്‍ കോളടിക്കുന്നതാര്‍ക്ക് ?: നാഷണല്‍ ഹൈവേയില്‍ രണ്ടിടങ്ങളില്‍ ടോള്‍; നാട്ടുകാര്‍ക്ക് സൗജന്യമുണ്ടോ ?

കായിക താരങ്ങൾക്കുള്ള പാരിതോഷികം- കുടിശ്ശിക തീർക്കാൻ ആദ്യഘട്ടത്തിൽ 1.5 കോടി രൂപ അനുവദിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies