ബാലി: ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ് ഇന്‍ഡൊനീഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരമായ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സെനെ വീഴ്ത്തിയാണ് പ്രണോയ് ക്വാര്‍ട്ടറിലേക്ക് കടന്നത്.
ആദ്യ ഗെയിം നഷ്ടപ്പെട്ട പ്രണോയ് പിന്നീടുള്ള രണ്ട് ഗെയിമുകള്‍ നേടിക്കൊണ്ട് അവസാന എട്ടിലേക്ക് മുന്നേറിയത്.
സ്‌കോര്‍: 14-21, 21-19, 21-16.