ഇന്ന് ഇന്ത്യയില്‍ ഏത് കാര്യത്തിനും ആവിശ്യമായ ഒരു ഘടകം ആണ് പാന്‍ കാര്‍ഡ് .ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതല്‍ എല്ലാ കാര്യത്തിനും ഇന്ന് പാന്‍ കാര്‍ഡിന്റെ സേവനം ആവിശ്യമായി വരുന്നതാണ്. എന്നാല്‍ നമ്മള് പാന്‍ കാര്‍ഡുകള്‍ അപ്ലൈ ചെയ്യുന്ന സമയത് പല തെറ്റുകളും സംഭവിക്കാം .അതുപോലെ തന്നെ ഒന്നാണ് പാക് കാര്‍ഡിലെ ഫോട്ടോ .എന്നാല്‍ ഇപ്പോള്‍ പാന്‍ കാര്‍ഡിലെ ഫോട്ടോയും ഇപ്പോള്‍ മാറ്റുന്നതിന് ഓപ്ഷനുകള്‍ ലഭിക്കുന്നതാണ് .അത്തരത്തില്‍ പാന്‍ കാര്‍ഡിലെ ഫോട്ടോ മാറ്റുന്നത് എങ്ങനെ എന്ന് നോക്കാം .
അതിന്നായി നിങ്ങള്‍ ആദ്യം https://www.onlineservices.nsdl.com എന്ന വെബ് സൈറ്റ് ഓപ്പണ്‍ ചെയ്യുക .അതിനു ശേഷം അവിടെ നിങ്ങള്‍ക്ക് ലഭിക്കുന്ന മറ്റൊരു വിന്‍ഡോ ആണ് അപ്ലൈ ഓണ്‍ലൈന്‍ അല്ലെങ്കില്‍ രജിസ്ട്രേഡ് യൂസേഴ്സ് .ഇതില്‍ നിങ്ങള്‍ അപ്ലൈ ഓണ്‍ലൈന്‍ എന്ന ഓപ്ഷനുകള്‍ തിരഞ്ഞെടുക്കേണ്ടതാണ് .അപ്ലൈ ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ അതില്‍ ആദ്യം ലഭിക്കുന്ന ഓപ്ഷന് ആണ് ആപ്ലികേഷന് ടൈപ്പ് എന്ന ഓപ്ഷനുകള്‍ .
ഈ ഓപ്ഷനുകളില്‍ ക്ലിക്ക് ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മൂന്നു ഓപ്ഷനുകള്‍ ലഭിക്കുന്നതാണ് .അതില്‍ നിങ്ങളുടെ പാന്‍ കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള ഓപ്ഷന് തിരഞ്ഞെടുക്കുക .അതിനു ശേഷം നിങ്ങളുടെ പേര് ,അഡ്രസ് ,എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും നല്‍കുക .അതുപോലെ തന്നെ ഫോട്ടോ മാറ്റുന്നതിനുള്ള ഓപ്ഷനുകളും ഇതില്‍ ലഭിക്കുന്നുണ്ട് .ഇത് എല്ലാം പൂരിപ്പിച്ചു കഴിഞ്ഞ ശേഷം ഡിക്ലറേഷന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത സബ്മിറ്റ് ചെയ്യേണ്ടതാണ് .
ഇത് എല്ലാ കഴിഞ്ഞാല്‍ അടുത്തതായി ഇതിനു ഫീസ് നല്‍കേണ്ടാതാണ് .ഇന്ത്യയ്ക്ക് അകത്തുനിന്നും അപേക്ഷിക്കുന്നവര്‍ക്ക് 101 രൂപയും കൂടാതെ രാജ്യത്തിന് പുറത്തു അഡ്രസ്സില്‍ നിന്നും അപേക്ഷിക്കുന്നവര്‍ക്ക് 1011 രൂപയും ആണ് ഇതിന്നായി ഈടാക്കുന്നത് .ഈ പ്രോസസുകള്‍ എല്ലാം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു 15 അക്ക നമ്ബര്‍ ലഭിക്കുന്നതാണ് .ഈ നമ്ബര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ട്രാക്ക് ചെയ്യുവാന്‍ സാധിക്കുന്നതാണ് .കൂടാതെ ആദായ നികുതി പാന്‍ സേവന യൂണിറ്റിലേക്ക് അപേക്ഷയുടെ പ്രിന്റും അയക്കേണ്ടതാണ് .ഇന്ന് ഇന്ത്യയില്‍ ഏത് കാര്യത്തിനും ആവിശ്യമായ ഒരു ഘടകം ആണ് പാന്‍ കാര്‍ഡ് .ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതല്‍ എല്ലാ കാര്യത്തിനും ഇന്ന് പാന്‍ കാര്‍ഡിന്റെ സേവനം ആവിശ്യമായി വരുന്നതാണ്. എന്നാല്‍ നമ്മള് പാന്‍ കാര്‍ഡുകള്‍ അപ്ലൈ ചെയ്യുന്ന സമയത് പല തെറ്റുകളും സംഭവിക്കാം .അതുപോലെ തന്നെ ഒന്നാണ് പാക് കാര്‍ഡിലെ ഫോട്ടോ .എന്നാല്‍ ഇപ്പോള്‍ പാന്‍ കാര്‍ഡിലെ ഫോട്ടോയും ഇപ്പോള്‍ മാറ്റുന്നതിന് ഓപ്ഷനുകള്‍ ലഭിക്കുന്നതാണ് .അത്തരത്തില്‍ പാന്‍ കാര്‍ഡിലെ ഫോട്ടോ മാറ്റുന്നത് എങ്ങനെ എന്ന് നോക്കാം .
അതിന്നായി നിങ്ങള്‍ ആദ്യം https://www.onlineservices.nsdl.com എന്ന വെബ് സൈറ്റ് ഓപ്പണ്‍ ചെയ്യുക .അതിനു ശേഷം അവിടെ നിങ്ങള്‍ക്ക് ലഭിക്കുന്ന മറ്റൊരു വിന്‍ഡോ ആണ് അപ്ലൈ ഓണ്‍ലൈന്‍ അല്ലെങ്കില്‍ രജിസ്ട്രേഡ് യൂസേഴ്സ് .ഇതില്‍ നിങ്ങള്‍ അപ്ലൈ ഓണ്‍ലൈന്‍ എന്ന ഓപ്ഷനുകള്‍ തിരഞ്ഞെടുക്കേണ്ടതാണ് .അപ്ലൈ ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ അതില്‍ ആദ്യം ലഭിക്കുന്ന ഓപ്ഷന് ആണ് ആപ്ലികേഷന് ടൈപ്പ് എന്ന ഓപ്ഷനുകള്‍ .
ഈ ഓപ്ഷനുകളില്‍ ക്ലിക്ക് ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മൂന്നു ഓപ്ഷനുകള്‍ ലഭിക്കുന്നതാണ് .അതില്‍ നിങ്ങളുടെ പാന്‍ കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള ചേഞ്ചസ് ഓർ കറപ്ഷൻ ഓപ്ഷന് തിരഞ്ഞെടുക്കുക .അതിനു ശേഷം നിങ്ങളുടെ പേര് ,അഡ്രസ് ,എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും നല്‍കുക .അതുപോലെ തന്നെ ഫോട്ടോ മാറ്റുന്നതിനുള്ള ഓപ്ഷനുകളും ഇതില്‍ ലഭിക്കുന്നുണ്ട് .ഇത് എല്ലാം പൂരിപ്പിച്ചു കഴിഞ്ഞ ശേഷം ഡിക്ലറേഷന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത സബ്മിറ്റ് ചെയ്യേണ്ടതാണ് .
ഇത് എല്ലാ കഴിഞ്ഞാല്‍ അടുത്തതായി ഇതിനു ഫീസ് നല്‍കേണ്ടാതാണ് .ഇന്ത്യയ്ക്ക് അകത്തുനിന്നും അപേക്ഷിക്കുന്നവര്‍ക്ക് 101 രൂപയും കൂടാതെ രാജ്യത്തിന് പുറത്തു അഡ്രസ്സില്‍ നിന്നും അപേക്ഷിക്കുന്നവര്‍ക്ക് 1011 രൂപയും ആണ് ഇതിന്നായി ഈടാക്കുന്നത് .ഈ പ്രോസസുകള്‍ എല്ലാം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു 15 അക്ക നമ്ബര്‍ ലഭിക്കുന്നതാണ് .ഈ നമ്ബര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ട്രാക്ക് ചെയ്യുവാന്‍ സാധിക്കുന്നതാണ് .കൂടാതെ ആദായ നികുതി പാന്‍ സേവന യൂണിറ്റിലേക്ക് അപേക്ഷയുടെ പ്രിന്റും അയക്കേണ്ടതാണ് .