സ്മാര്‍ട്ട്ഫോണ്‍ വിപണി കൊവിഡിന് ശേഷം സജീവമായി വരികയാണ്. ഈ അവസരത്തില്‍ നിരവധി സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലെത്തുന്നുണ്ട്.എല്ലാ ബ്രാന്റുകളുടെ എല്ലാ വില വിഭാഗത്തിലും സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാന്‍ പരിശ്രമിക്കുന്ന സമയം കൂടിയാണ് ഇത്.
കഴിഞ്ഞയാഴ്ച്ചയും നിരവധി ഡിവൈസുകള്‍ വിപണിയിലെത്തിയിരുന്നു. പോക്കോ, ലാവ, ടെക്നോ, നോക്കിയ തുടങ്ങിയ ബ്രാന്റുകള്‍ കഴിഞ്ഞയാഴ്ച്ച സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കിയിട്ടുണ്ട്. മികച്ച സവിശേഷതകളോടെയാണ് ഈ ഫോണുകള്‍ വരുന്നത്.
കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ മൊബൈലുകള്‍
കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ സ്മാര്‍ട്ട്ഫോണുകളില്‍ ഏറ്റവും ശ്രദ്ധേയമായ ഫോണ്‍ പോക്കോ എം4 പ്രോ 5ജി തന്നെയാണ്. പോക്കോയുടെ പുതിയ തലമുറ സ്മാര്‍ട്ട്ഫോണിനൊപ്പം തന്നെ ടെക്നോ തങ്ങളുടെ സ്പാര്‍ക്ക് സീരിസില്‍ സ്പാര്‍ക്ക് 8 എന്ന ഫോണും അവതരിപ്പിച്ചിരുന്നു. നോക്കിയ എക്സ്100 എന്ന സ്മാര്‍ട്ട്ഫോണും കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തി. മറ്റൊരു ശ്രദ്ധേയമായ ലോഞ്ച് ലാവയുടെ ഫോണാണ്.
വിപണിയില്‍ സജീവമാകുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ബ്രാന്റ് അവതരിപ്പിച്ച പുതിയ 5ജി സ്മാര്‍ട്ട്ഫോണാണ് ലാവ അഗ്നി 5ജി സ്മാര്‍ട്ട്ഫോണ്‍. കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ ഈ സ്മാര്‍ട്ട്ഫോണുകളുടെ സവിശേഷതകള്‍ നോക്കാം.
ടെക്നോ സ്പാര്‍ക്ക് 8
പ്രധാന സവിശേഷതകള്‍
• 6.56-ഇഞ്ച് (1600 x 720 പിക്സല്‍സ്) എച്ച്ഡി+ 20:9 അസ്പാക്ട് റേഷിയോ 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
• ആഎംജി പവര്‍ വിആര്‍ ജിഇ8320 ജിപിയു, 2GHz ഒക്ടാ കോര്‍ മീഡിയടെക് ഹീലിയോ G25 പ്രോസസര്‍
• 3 ജിബി റാം, 32 ജിബി സ്റ്റോറേജ്,
• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാന്‍ഡ് ചെയ്യാം
• ആന്‍ഡ്രോയിഡ് 11 ബേസ്ഡ് എച്ച്ഐഒഎസ് 7.6
• എഫ്/1.8 അപ്പേര്‍ച്ചറുള്ള 16എംപി പ്രൈമറി ക്യാമറ, സെക്കന്‍ഡറി എഐ ക്യാമറ എന്നിവ അടങ്ങുന്ന പിന്‍ക്യാമറ സെറ്റപ്പ്
• എഫ്/2.0 അപ്പേര്‍ച്ചര്‍ ഉള്ള 8 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ, ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ്
• 4ജി വോള്‍ട്ടി
• 5,000 എംഎഎച് ബാറ്ററി
നോക്കിയ എക്സ്100
പ്രധാന സവിശേഷതകള്‍
• 6.67-ഇഞ്ച് (2400×1080 പിക്സല്‍സ്) എഫ്എച്ച്ഡി+ 20:9 അസ്പാക്ട് റേഷിയോ ഡിസ്പ്ലേ
• അഡ്രിനോ 619 ജിപിയു, ഒക്ട കോര്‍ സ്നാപ്ഡ്രാഗണ്‍ 480 8nm മൊബൈല്‍ പ്ലാറ്റ്ഫോം
• 6ജിബി എല്‍പിഡിഡിആര്‍4എക്സ് റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാന്‍ഡ് ചെയ്യാം
• ആന്‍ഡ്രോയിഡ് 11
• 48 എംപി+ 5 എംപി + 2 എംപി + 2 എംപി പിന് ക്യാമറ സെറ്റപ്പ്
• 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
• സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍
• 5ജി എസ്എ/എന്‍എസ്എ, ഡ്യുവല്‍ 4ജി വോള്‍ട്ടി
• 4,470 എംഎഎച് ബാറ്ററി
പോക്കോ എം4 പ്രോ 5ജി
പ്രധാന സവിശേഷതകള്‍
• 6.6-ഇഞ്ച് (1080 × 2400 പിക്സല്‍സ്) ഫുള്‍ എച്ച്ഡി+ 20:9 എല്‍സിഡി സ്ക്രീന്‍
• ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 810 6nm പ്രോസസര്‍, മാലി-ജി57 എംസി2 ജിപിയു
• 64ജിബി (UFS 2.2) സ്റ്റോറേജ്, 4 ജിബി എല്‍പിഡിഡിആര്‍4എക്സ് റാം / 128 ജിബി (UFS 2.2) സ്റ്റോറേജ്, 6 ജിബി എല്‍പിഡിഡിആര്‍4എക്സ് റാം
• മൈക്രോ എസ്ഡി ഉപയോഗിച്ച് 1ടിബി വരെ സ്റ്റോറേജ് എക്സ്പാന്‍ഡ് ചെയ്യാം
• ആന്‍ഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5
• ഡ്യുവല്‍ സിം
• 50എംപി പ്രൈമറി ക്യാമറ + 8എംപി അള്‍ട്രാ വൈഡ് ക്യാമറ
• 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
• 5ജി, ഡ്യുവല്‍ 4ജി വോള്‍ട്ടി
• 5,000 എംഎഎച്