Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മഞ്ഞുകാലത്തെ യാത്രക്ക് തിരിക്കാം..നാടിനെയും കാടിനേയും അടുത്തറിയാം

Web Desk by Web Desk
Nov 14, 2021, 09:59 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജീവിതത്തിലെ ഓരോ യാത്രകള്‍ക്കും പ്രത്യേക അനൂഭൂതിയാണ്.നാടറിഞ്ഞ് കാടറിഞ്ഞ്..പ്രകൃതിയെ അറിഞ്ഞ്..മനുഷ്യനെ അറിഞ്ഞുള്ള യാത്രകള്‍ നമുക്ക് വ്യത്യസ്ത ജീവിതാനുഭവങ്ങള്‍ പകരും.മഞ്ഞുകാലത്തെ യാത്രകളും മഴക്കാലത്തെ യാത്രകളും തികച്ചും വ്യത്യസ്തമായ അനുഭൂതിയാണ് നമുക്ക് തരുക.

ഡിസംബറില്‍ യാത്ര ചെയ്യാവുന്ന ഉത്തരാഖണ്ഡിലെ ഒരു മനോഹര പ്രദേശത്തെ പരിചയപ്പെട്ടാലോ..

ഉത്തരാഖണ്ഡ് തണുപ്പിന്റെ നാടല്ലേ.. മനോഹരമായ മഞ്ഞുകാഴ്ച്ചകള്‍ കാണാന്‍ നിരവധിയിടങ്ങളുണ്ട് അവിടെ. അതില്‍ മുന്നില്‍ നില്‍ക്കുന്നത് ‘ചോപ്ത’ എന്ന നാടാണ്. ഉത്തരാഖണ്ഡിലെ രുദ്രാപ്രയാഗ് ജില്ലയിലാണ് ചോപ്ത സ്ഥിതി ചെയ്യുന്നത്.

chopta

കേദാര്‍നാഥ് വന്യജീവി സങ്കേതത്തിന്റെ ഭാഗമായുളള ചെറിയ ഗ്രാമമാണ് ചോപ്ത.ഇന്ത്യയുടെ സ്വിറ്റ്സര്‍ലാന്‍ഡ് അഥവാ മിനി സ്വിറ്റ്സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന ചോപ്ത സാഹസികപ്രേമികളുടെ പ്രിയ ഡെസ്റ്റിനേഷനാണ്. 

ഡിസംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുളള മാസങ്ങളില്‍ തുങ്കനാഥ് ക്ഷേത്രവും ചന്ത്രശിലയും മുഴുവനായും മഞ്ഞില്‍ കുളിക്കും. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചോപ്ത സഞ്ചാരികള്‍ക്ക് മുന്നില്‍ തീര്‍ക്കുന്നത് വിസ്മയങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്ന് 8,790 അടി മുകളിലാണ് ചോപ്തയുടെ സ്ഥാനം.

ചുറ്റും മലകള്‍ അതിര്‍ത്തി തീര്‍ക്കുന്ന ചോപ്തയില്‍ നിന്നു നോക്കിയാല്‍ ഹിമാലയന്‍ മലനിരകളെ കാണാന്‍ കഴിയും. അളകനന്ദയും ഭാഗീഥിയും ഒന്നിക്കുന്ന ദേവപ്രയാഗ്, അളകനന്ദയും മന്ദാകിനിയും ഒന്നിക്കുന്ന രുദ്രപ്രയാഗ്, അളകനന്ദയും പിന്താറും കൂടിച്ചേരുന്ന കര്‍ണപ്രയാഗ് എന്നിങ്ങനെ മൂന്ന് സംഗമസ്ഥാനങ്ങളിലൂടെയാണ് ചോപ്തയിലേക്കുള്ള യാത്ര.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

ഗാര്‍വാലാ പഞ്ചായത്തിലൂടെ ഒരു ബൈക്കിലോ, ബസിലോ യാത്ര നടത്തിനോക്കിയാല്‍ അറിയാം ചോപ്തയുടെ സൗന്ദര്യം. ചോപ്തയിലെത്തിയാല്‍ അടരുകളായി വീഴുന്ന മഞ്ഞുതുളളികളാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. ശീതകാലങ്ങളില്‍ വഴികളും താഴ്വാരവുമെല്ലാം വെളള പഞ്ഞിപുതപ്പ് പുതച്ചതുപോലെയാവും. മലകളാവട്ടെ വെളളകല്ലില്‍ തീര്‍ത്ത മാലകള്‍ പോലെയും.

chpta banner

ട്രക്കിംഗില്‍ താല്പര്യമുളളവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ചോപ്തയിലെ തുങ്കനാദിലുളള ചന്ദ്രശിലാ ട്രക്ക്. വനത്തിനും പുല്‍മേടിനുമിടയിലൂടെ ട്രക്കിംഗിനായി നിരവധി സ്ഥലങ്ങള്‍ ചോപ്തയിലുണ്ട്. ചന്ദ്രശില, തുങ്കനാഥ്, ദേവറിയാത്താല്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ട്രക്കിംഗ് കേന്ദ്രങ്ങള്‍. പക്ഷി നിരീക്ഷകരുടെ ഇഷ്ടസങ്കേതം കൂടിയാണ് ചോപ്ത.

കാശ്മീരിലെ സോന്‍മാര്‍ഗ്ഗിന് സമീപത്തുള്ള തജിവാസ് ഗ്ലേസിയര്‍ മഞ്ഞുകാലത്ത് സന്ദര്‍ശിച്ചിരിക്കേണ്ടയിടമാണ്. കാശ്മീരിലെ മഞ്ഞു വീഴ്ചയുടെ തുടക്കം ഇവിടെ നിന്നാണ്. സോന്‍മാര്‍ഗ്ഗില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരം ട്രക്ക് ചെയ്തു വേണം ഇവിടെ എത്തിചേരാന്‍. ഡിസംബര്‍ മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും അധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന മഞ്ഞുകാല വിനോദസഞ്ചാരകേന്ദ്രമാണ് ഹിമാചല്‍ പ്രദേശിലെ ഡല്‍ഹൗസി.

തണുപ്പിന്റെ കാര്യത്തില്‍ ഒട്ടും കോംപ്രമൈസ് ഇല്ലാത്ത സ്ഥലമാണ് ഗാംഗ്ടോക്ക്. നേപ്പാളിനും ചൈനയ്ക്കും ഭൂട്ടാനും ഇടയിലായി ഇന്ത്യയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇവിടം സിക്കിം പ്രദേശിന്റെ ഭാഗമാണ്.

രാജ്യത്തെ ഒട്ടേറെ കൊടുമുടികളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നതിനാല്‍ ആര്‍ക്കും പ്രിയപ്പെട്ടതാവുന്ന ഇടമാണ് ഇവിടം. എല്ലാ വശവും പര്‍വ്വത നിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സോംഗോ തടാകമാണ് മഞ്ഞുകാലത്ത് ഗാംടോക്കില്‍ ഏറ്റവും ആകര്‍ഷണീയമാകുന്നത്. സമുദ്രനിരപ്പില്‍ നിന്നും 12,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകത്തെ സിക്കിമിലുള്ളവര്‍ ഏറെ വിശുദ്ധമായാണ് കണക്കാക്കുന്നത്.

Latest News

കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ല: ബിനോയ് വിശ്വം

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

സംഘപരിവാർ ബന്ധാരോപണം കടുപ്പത്തിൽ; ശേഷാദ്രിനാഥ് നിയമനം പരിശോധിക്കാൻ ഹൈക്കമാൻഡ്

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies