Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മേഘങ്ങളെ തൊട്ടും തലോടിയും സഞ്ചരിക്കാം…

Web Desk by Web Desk
Nov 10, 2021, 01:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

പലപ്പോഴും നമ്മുടെ ഭാവനകളെ മറ്റൊരു ലോകത്തെത്തിക്കുവാന്‍ മേഘങ്ങള്‍ക്ക് സാധിക്കാറുണ്ട്. ഇത്തരത്തിലുള്ള കുറേ ആഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്ന ഒരു മനസ്സ് നിങ്ങള്‍ക്കുണ്ടെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ചില സ്ഥലങ്ങളുണ്ട്

മേഘങ്ങള്‍ക്കിടയിലൂടെ നടക്കുന്നതും അതിനെ തൊടുന്നതും എല്ലാം സ്വപ്നം കാണാത്തവരും ചുരുക്കമായിരിക്കും.കയ്യകലത്തില്‍ മേഘത്തെ തൊടുവാന്‍ സാധിക്കുന്നിടത്തേക്ക് പോകാം…

മീശപ്പുലിമല 

കയ്യെത്താവുന്ന ദൂരത്തില്‍, കാല്‍ച്ചുവട്ടില്‍ ഒക്കെ പഞ്ഞിക്കെട്ടു പോലുള്ള മേഘങ്ങള്‍ വന്നെത്തി നില്‍ക്കുന്ന ഇടമാണ് മീശപ്പുലിമല. കേരളത്തില്‍ ഏറ്റവുമധികം സഞ്ചാരികള്‍ ഒരിക്കലെങ്കിലും കയറിയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഇവിടം ഇടുക്കി ജില്ലയുടെ ഭാഗമാണ്. പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മല കൂടിയാണ് മീശപ്പുലിമല.

കൂര്‍ഗ്

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

പൂത്തുനില്‍ക്കുന്ന കാപ്പിത്തോട്ടങ്ങളും ഓറഞ്ച് മരങ്ങളും പിന്നിട്ട് കുന്നുകള്‍ കയറിയാല്‍ കൂര്‍ദിലെ മേഘങ്ങളെ കയ്യെത്തിത്തൊടാം. വിശാലമായ പച്ചപ്പിനു മുകളില്‍ കട്ടിയുള്ള മൂടുപടം വിരിച്ചതുപോലെ കിടക്കുന്ന കൂര്‍ഗിലെ മേഘത്തിന് മറ്റെങ്ങും കാണാനാവാത്ത ഒരു ഭംഗി കാണാം. എപ്പോള്‍ ചെന്നാലും കാണുന്ന കോടമഞ്ഞാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

Coorg

ഇന്ത്യയുടെ സ്കോട്ലാന്‍ഡ് എന്നും ഇന്ത്യയുടെ കാപ്പിക്കൂട എന്നുമെല്ലാം ഈ നാടിനെ വിളിക്കുന്നത് വെറുതെയല്ല എന്നിവിടെ കാലുകുത്തിയാല്‍ തന്നെ മനസ്സിലാവും.നിങ്ങള്‍ പ്രകൃതിയെ സ്നേഹിക്കുകയും ശുദ്ധവായു ശ്വസിക്കാനും ശ്വാസകോശം ശുദ്ധീകരിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ കൂടുതല്‍ ആലോചിക്കാതെ ഇവിടം തിരഞ്ഞെടുക്കാം.

കൊടൈക്കനാൽ 

തമിഴ്‌നാട്ടിലെ ഏറ്റവും പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് കൊടൈക്കനാല്‍. പരപ്പാര്‍, ഗുണ്ടാര്‍ താഴ്വരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഈ പട്ടണം, പഴനി മലനിരകളുടെ തെക്കന്‍ മലനിരകള്‍ക്ക് മുകളിലായി ഒരു പീഠഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. 

പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി, കൊടൈക്കനാല്‍ യൂക്കാലിപ്റ്റസ് ഓയില്‍, പ്ലംസ്, ഹോം മെയ്ഡ് ചോക്ലേറ്റുകള്‍, പിയര്‍ എന്നിവയ്ക്കും പേരുകേട്ടതാണ്. കൂടാതെ, പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന കുറിഞ്ഞി പൂക്കള്‍ക്കും ഈ സ്ഥലം പ്രശസ്തമാണ്.

Kodaikkanal

ബ്രയാന്റ് പാര്‍ക്ക്, കുറിഞ്ഞി ക്ഷേത്രം, തടാകം, ബോട്ട് സവാരി, പില്ലര്‍ റോക്ക്, സൂസൈഡ് പോയിന്റ്, ഗുണ ഗുഹ തുടങ്ങി നിരവധി സ്ഥലങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം.

Latest News

കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ല: ബിനോയ് വിശ്വം

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

സംഘപരിവാർ ബന്ധാരോപണം കടുപ്പത്തിൽ; ശേഷാദ്രിനാഥ് നിയമനം പരിശോധിക്കാൻ ഹൈക്കമാൻഡ്

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies