വാഷിംഗ്‌ടണ്‍: അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ മോര്‍ണിംഗ് കണ്‍സള്‍ട്ട് പുറത്തിറക്കിയ ലോകനേതാക്കളുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വീണ്ടും ഒന്നാംസ്ഥാനത്ത്. ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍’ റേറ്റിംഗില്‍ 70 ശതമാനം റേറ്റിംഗോടെയാണ് രണ്ടാം തവണയും നരേന്ദ്ര മോദി അംഗീകാരം നേടിയത്. .
മെക്സിക്കോ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോര്‍ ( 66%) രണ്ടാംസ്ഥാനത്തും ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ഡ്രാഗി (58%) മൂന്നാംസ്ഥാനത്തും എത്തി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആറാം സ്ഥാനത്താണ് (44%).
40 ശതമാനം റേറ്റിംഗ് നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പത്താം സ്ഥാനത്താണ്.
ലോകനേതാക്കളുടെ പട്ടികയില്‍ വിവിധ നേതാക്കള്‍ നേടിയ റേറ്റിംഗ് ശതമാനം :
1.നരേന്ദ്ര മോദി: 70%
2.ലോപ് ഒബ്രഡര്‍: 66%
3.മരിയോ ഡ്രാഗി: 58%
4.ആംഗല മെര്‍ക്കല്‍: 54 %
5.സ്‌കോട്ട് മോറിസണ്‍: 47 %
6.ജസ്റ്റിന്‍ ട്രൂഡോ: 45 %
7.ജോ ബൈഡന്‍: 44 %
8.ഫ്യൂമിയോ കിഷിഡ: 42 %
9.മൂണ്‍ ജെ-ഇന്‍: 41%
10.ബോറിസ് ജോണ്‍സണ്‍: 40%
11.പെഡ്രോ സാഞ്ചസ്: 37%
12.ഇമ്മാനുവല്‍ മാക്രോണ്‍: 36%
13.ജെയര്‍ ബോള്‍സോനാരോ: 35 %