Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

സൈബര്‍ സുരക്ഷാരംഗത്തെ കൊക്കൂണ്‍ 14-ാമത് എഡിഷന്‍ ഉദ്‌ഘാടനം

Web Desk by Web Desk
Nov 7, 2021, 04:38 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തിരുവനന്തപുരം: സൈബര്‍ സുരക്ഷാരംഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോണ്‍ഫറന്‍സായ കേരളാ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന കൊക്കൂണ്‍ 14-ാമത് എഡിഷന്‍, ചീഫ് ഓഫ് ഡിഫൈന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് ഉദ്ഘാടനം ചെയ്യും.

യുഎഇ ഗവണ്‍മെന്റിലെ സൈബര്‍ സെക്യൂരിറ്റി തലവന്‍ ഡോ. മുഹമ്മദ് അല്‍ കുവൈറ്റി, യുഎഇയിലെ റോയല്‍ ഓഫീസ് ഒഫ് ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിന്‍ ഫൈസല്‍ അല്‍ ഖസ്മിയുടെ ചെയര്‍മാന്‍ എച്ച്‌.ഇ. തോമസ് സലേഖി, ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ.ശിവന്‍, ടെക്മഹേന്ദ്രയുടെ എംഡി ആന്റ് സിഇഒ സി.പി. ഗുര്‍നാനി. തുടങ്ങിയവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തും. ഡിജിപി അനില്‍കാന്ത് ഐപിഎസ്, എഡിജിപിയും കൊക്കൂണ്‍ ഓര്‍ഗനൈസറുമായ മനോജ് എബ്രഹാം ഐപിഎസ് തുടങ്ങിയവരും പങ്കെടുക്കും.

കേരളാ പൊലീസിന്റെയും ഇസ്രയുടെയും സഹകരണത്തോടെയാണ് തുടര്‍ച്ചയായി 14 ആം വര്‍ഷവും കൊക്കൂണ്‍ 2021 സംഘടിപ്പിക്കുന്നത്. 

ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഓണ്‍ലൈനിലൂടെയുള്ള തട്ടിപ്പുകളും അതിനുള്ള പ്രതിരോധങ്ങളുമായി കോണ്‍ഫറന്‍സ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. സ്‌കൂളുകളില്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ ക്ലാസിലേക്ക് മാറിയതോടെ സംസ്ഥാനത്തും ഇത്തരത്തില്‍ നിരവധി കുറ്റകൃത്യങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സുരക്ഷ കുട്ടികള്‍ക്ക് വരെ പ്രയോജനകരമാകുന്ന തരത്തിലാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്.

കോണ്‍ഫറന്‍സിനോട് മുന്നോടിയായി 10, 11 തീയതികളില്‍ വിവിധ സൈബര്‍ വിഷയങ്ങളെക്കുറിച്ച്‌ വിഗദ്ധര്‍ നയിക്കുന്ന പ്രീ കോണ്‍ഫറന്‍സും നടക്കും. അതിജീവനം, അഭിവൃദ്ധി, അനുരൂപനം എന്നതാണ് ഇത്തവത്തെ കോണ്‍ഫറന്‍സിന്റെ തീം..കഴിഞ്ഞ മാസം ആരംഭിച്ച രജിസ്‌ട്രേഷനില്‍ ഇത് വരെ 5000 പേരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.

ഡബ്ല്യൂഡബ്ല്യൂഇ ഹാല്‍ ഒഫ് ഫാര്‍മര്‍ ആന്റ് പ്രൊഫഷണല്‍ വെര്‍സ്റ്റിംഗ് പ്രമോട്ടര്‍ എക്‌സിക്യൂട്ടീവ് ഇഎഫ്‌എഫ് ജെറേറ്റ് സെലിബ്രറേറ്റി ഗസ്റ്റ് ആയിരിക്കും. കഴിഞ്ഞവര്‍ഷം നടത്തിയത് പോലെ ഇത്തവണയും വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. അതിനാല്‍ ലോകത്തിലെ മുഴുവന്‍ സ്ഥലങ്ങളില്‍ നിന്നള്ളവര്‍ക്കും വെര്‍ച്വലില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാം.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത്തവണയും രജിസട്രേഷന്‍ സൗജന്യമാണ്. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും, വുമണ്‍ ഇന്‍ സൈബര്‍ സെക്യൂരിറ്റി വിഭാഗങ്ങളിലും ഇത്തവണ പ്രത്യേക ട്രാക്ക് ഉണ്ടായിരിക്കും.

കൊക്കൂണിന്റെ ആദ്യ 12 പതിപ്പുകള്‍ക്ക് ശേഷം കഴിഞ്ഞവര്‍ഷം നടന്ന 13-ാം പതിപ്പ് കൊവിഡിന്റെ സാഹചര്യത്തില്‍ വെര്‍ച്വല്‍ ആയി നടത്തിയതില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും ഉള്‍പ്പെടെ ആറായിരത്തില്‍ അധികം പേരാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം വെര്‍ച്വല്‍ രംഗത്ത് നടത്തി വിജയിച്ചതിനെ തുടര്‍ന്നാണ് ഇത്തവണയും കൊവിഡ് സാഹചര്യത്തില്‍ വെര്‍ച്വലില്‍ നടത്താന്‍ തീരുമാനിച്ചത്.

 കൊവിഡ് കാലഘട്ടത്തില്‍ ഡിജിറ്റല്‍ ലോകം നേരിടുന്ന വെല്ലുവിളികളും, അവ മറികടക്കുന്നതിന് ആവശ്യമായ പരിഹാരങ്ങളും രാജ്യാന്തര തലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് കേരളാ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കൊക്കൂണ്‍ 2021 രാജ്യാന്തര വെര്‍ച്വല്‍ കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യുന്നത്.

Latest News

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹ വിവാദം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി | Madhya Pradesh court rejects kumbh mela viral star’s husband’s anticipatory bail plea

മുട്ടില്‍ മരം മുറി കേസ്: ‘കേസ് അട്ടിമറിക്കാന്‍ നീക്കം, ഗൂഢാലോചനയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം’; പ്രകൃതി സംരക്ഷണ സമിതി | prakrithi samrakshana samithi allegations on muttil tree felling case

കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ; നിരത്തിലെ എഐ ക്യാമറകള്‍ കണ്ണടച്ചു; നല്‍കാനുള്ളത് 90 കോടി | motor vehicle department’s ai cameras stopped working

കെസിഎ – എൻ.എസ്.കെ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: മലപ്പുറവും കംബൈൻഡ് ഡിസ്ട്രിക്ട്സും സെമിയിൽ

ദക്ഷിണ വ്യോമസേനാ മേധാവിയായിഎയർമാർഷൽ ജസ്‌വീർ സിംഗ് മാൻ ചുമതലയേറ്റു 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies