മലപ്പുറം: തിരൂര്‍ പറവണ്ണയില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. ജുമാന ഫര്‍ഹിയാണ് (17) മരിച്ചത്.
തീപ്പൊള്ളലേറ്റ് അവശ നിലയില്‍ കണ്ട ജുമാന ഫര്‍ഹിയയെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എങ്ങനെയാണ് തീപൊള്ളലേറ്റതെന്ന് വ്യക്തമായിട്ടില്ല.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe