ന്യൂഡൽഹി: ദീപാവലിയുടെ ഭാഗമായി അതിർത്തിയിൽ മധുരം പങ്കിട്ട് ഇന്ത്യാ-പാക്കിസ്ഥാൻ സൈനികർ. നിയന്ത്രണ രേഖയ്ക്ക് സമീപം തിത്വൽ പാലത്തിൽ വെച്ചാണ് ഇരു സൈനികരും തമ്മിൽ മധുര കൈമാറ്റം നടത്തിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
വാഗാ അതിർത്തിയിലും, ഗുജറാത്തിലെ ഇന്ത്യ – പാക്കിസ്ഥാൻ രാജ്യാന്തര അതിർത്തിയിലും, രാജസ്ഥാനിലെ ബാർമീർ മേഖലയിലും അതിർത്തി സുരക്ഷാ സേനയും പാക്ക് റേഞ്ചേഴ്സും പരസ്പരം മധുരം കൈമാറി.
Border Security Force and Pak Rangers exchanged sweets on the India-Pakistan International Border in Gujarat and in Barmer sector of Rajasthan, on the occasion of #Diwali. pic.twitter.com/Guat10GKGi
— ANI (@ANI) November 4, 2021
അഗർത്തലയിലെ ചെക്ക് പോസ്റ്റിൽ അതിർത്തി സുരക്ഷാ സേന ഇൻസ്പക്ടർ ജനറലിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് അതിർത്തി സേനാംഗങ്ങൾക്കു മധുരം കൈമാറി.
കൂടാതെ ത്രിപുരയിൽ ബിഎസ്എഫ് സേന ബംഗ്ലദേശിന്റെ ബോർഡർ ഗാർഡ് സേനയ്ക്കും മധുരം കൈമാറി.
ഈദ്, ഹോളി, ദീപാവില, മറ്റു ദേശീയ ആഘോഷങ്ങളുടെ സമയങ്ങളിൽ ഇത്തരത്തിൽ മധുര വിതരണം സൈനികർ തമ്മിൽ നടത്താറുണ്ട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe