Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

മനുഷ്യ “കംപ്യൂട്ട”റെന്ന് മുദ്ര കുത്തപ്പെട്ട പ്രതിഭ

Web Desk by Web Desk
Nov 4, 2021, 12:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ന്യൂഡെല്‍ഹി: കണക്കിന്റെ കളികളെ ഉള്ളംകയ്യില്‍ കൊണ്ട് നടന്ന് മനുഷ്യകംപ്യൂടറെന്ന വിശേഷണം സ്വന്തമാക്കിയ, ശകുന്തള ദേവിയുടെ 92-ാം ജന്മദിനമാണ് ഇന്ന്.അക്കങ്ങള്‍ പോലും അത്ഭുതത്തോടെ നോക്കിയ ശകുന്തള ദേവിയെന്ന ഇന്‍ഡ്യന്‍ പ്രതിഭ.ശകുന്തള ദേവി മണ്‍മറഞ്ഞുപോയിട്ട് എട്ട് വര്‍ഷം. 

പിതാവിനൊപ്പം ചീട്ടിലെ വിദ്യകള്‍ കണക്കുകൂട്ടി മന:പാഠമാക്കിയാണ് ശകുന്തള അക്കങ്ങളെ കൂട്ടുകാരാക്കിയത്. പിതാവ് തന്റെ മുന്നില്‍ നിരത്തിയ കാര്‍ഡുകളുടെ നമ്പറുകൾ  ഒന്നില്ലാതെ മനഃപാഠമാക്കി  അച്ഛനെ ഞെട്ടിച്ചുകളഞ്ഞവളാണ്  ശകുന്തള. വിശേഷിച്ച്‌ ഒരു ഔപചാരിക വിദ്യാഭ്യാസവും സിദ്ധിച്ചിട്ടില്ലാത്ത ശകുന്തള എന്ന കൊച്ചുമിടുക്കി, വളരെ സങ്കീര്‍ണമായ കണക്കുകള്‍ക്ക് നിമിഷനേരം കൊണ്ട് ഉത്തരം കണ്ടെത്തി ആളുകളെ അത്ഭുതപ്പെടുത്തുമായിരുന്നു.ഒരു ഇന്‍ഡ്യന്‍ ഗണിതശാസ്ത്രജ്ഞയും എഴുത്തുകാരിയും മനകണക്കായി കണക്കുകള്‍ ചെയ്യുന്ന കാല്‍കുലേറ്ററുമായിരുന്ന ശകുന്തള 1929 നവംബര്‍ 4-നാണ് ജനിച്ചത്.

ആറാമത്തെ വയസിലായിരുന്നു അവരുടെ ആദ്യത്തെ പ്രധാന അകാഡെമിക് പ്രകടനം. മൈസൂര്‍ സര്‍വകലാശാലയില്‍ തടിച്ചുകൂടിയ ജനാവലിക്കുമുന്നില്‍ ശകുന്തള നടത്തിയ പ്രകടനം മാധ്യമശ്രദ്ധയാകര്‍ഷിച്ചു. അമ്പതുകളിലെ പര്യടനത്തിനു ശേഷം , അറുപതുകളില്‍ നാട്ടില്‍ തിരിച്ചെത്തിയ ശകുന്തളാ ദേവി, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ പാരിതോഷ് ബാനര്‍ജിയെ വിവാഹം കഴിച്ചു.

എന്നാല്‍, സ്വന്തം ജീവിതത്തില്‍ അവരുടെ ഉത്തരം മുട്ടിച്ച ഒരു ചോദ്യം, വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഉയര്‍ന്നു വന്നു. സ്വവര്‍ഗ ലൈംഗികതയെ ഒട്ടുംതന്നെ അംഗീകരിക്കാനാകാത്ത എഴുപതുകളിലാണ് തന്റെ ഭര്‍ത്താവ് ഒരു സ്വവര്‍ഗാനുരാഗിയാണ് എന്ന സത്യം ശകുന്തളാദേവിക്കുമുന്നില്‍ അനാവൃതമാകുന്നത്. അതുമായി സമരസപ്പെടുക അത്ര എളുപ്പമുള്ള ഒരു കാര്യമായിരുന്നില്ല. അത് ദേവിയെ മാനസികമായി ഏറെ പിടിച്ചുലച്ചു. ഇതോടെ, സ്വവര്‍ഗാനുരാഗികളെപ്പറ്റി, അവരുടെ ജീവിതചര്യകളെപ്പറ്റി പഠിക്കാന്‍ ശകുന്തളാ ദേവി ശ്രമിച്ചു. ആ അനുഭവങ്ങളെ അവര്‍ പഠനങ്ങളാക്കി മാറ്റി.

ഈ വിഷയത്തെ ആസ്പദമാക്കി അവര്‍ 1977 -ല്‍ ഒരു പുസ്തകമെഴുതി. ‘ദ വേള്‍ഡ് ഓഫ് ഹോമോ സെക്ഷ്വല്‍സ്’. ആ പുസ്തകത്തിലൂടെ അവര്‍ സ്വവര്‍ഗാനുരാഗികള്‍ ഇന്‍ഡ്യയില്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ മുഖ്യധാരയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചു. ഇന്‍ഡ്യയിലെ സ്വവര്‍ഗ ലൈംഗികതയെപ്പറ്റി നടന്ന ആദ്യത്തെ സമഗ്രപഠനങ്ങളില്‍ ഒന്നാണ് ശകുന്തളാ ദേവിയുടെ ഈ പുസ്തകം.എന്നാല്‍, അധികം താമസിയാതെ, ബാനര്‍ജിയുമായുള്ള ശകുന്തളാ ദേവിയുടെ അസ്വാരസ്യങ്ങള്‍ വര്‍ധിച്ചുവന്നു. പുസ്തകമിറങ്ങി രണ്ടുവര്‍ഷങ്ങള്‍ക്കുളില്‍ അവര്‍ വിവാഹമോചിതരായി. അതിനുശേഷം ശകുന്തളാ ദേവി തന്റെ ശിഷ്ടജീവിതം ഗണിതശാസ്ത്രത്തിനായി ഉഴിഞ്ഞുവെച്ചു.

ഗണിതശാസ്ത്രപരമായ കഴിവുകള്‍ ഗിന്നസ് ബുക് ഓഫ് വേള്‍ഡ് റെകോര്‍ഡിന്റെ 1982 പതിപ്പില്‍ അവര്‍ ഇടം നേടി. ഒപ്പം ജനം അവരെ “ഹ്യൂമന്‍ കംപ്യൂടര്‍” എന്നും വിളിക്കാന്‍ തുടങ്ങി.2013 ഏപ്രില്‍ 21 -ന് 
തന്റെ 83 -ാമത്തെ വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അവര്‍ ഈ ലോകത്തോട് വിട പറഞ്ഞു. 2013 -ല്‍ ശകുന്തളയുടെ ശതാഭിഷേകവര്‍ഷത്തില്‍ ഗൂഗിള്‍ ശകുന്തളാദേവിയുടെ ബഹുമാനാര്‍ത്ഥം ഒരു ഗൂഗിള്‍ ഡൂഡിള്‍ നല്‍കി ആദരിച്ചു.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

ശകുന്തളയുടെ ജീവിതകഥയെ ആസ്പദമാക്കി ‘ശകുന്തളാ ദേവി – ഹ്യൂമന്‍ കംപ്യൂടര്‍’ എന്ന പേരില്‍ ഒരു സിനിമ നിര്‍മിച്ചു. വിദ്യാ ബാലന്‍ അഭിനയിച്ച ഇത് 2020 ല്‍ പുറത്തിറങ്ങുകയും ചെയ്തു.

 

Latest News

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹ വിവാദം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി | Madhya Pradesh court rejects kumbh mela viral star’s husband’s anticipatory bail plea

മുട്ടില്‍ മരം മുറി കേസ്: ‘കേസ് അട്ടിമറിക്കാന്‍ നീക്കം, ഗൂഢാലോചനയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം’; പ്രകൃതി സംരക്ഷണ സമിതി | prakrithi samrakshana samithi allegations on muttil tree felling case

കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ; നിരത്തിലെ എഐ ക്യാമറകള്‍ കണ്ണടച്ചു; നല്‍കാനുള്ളത് 90 കോടി | motor vehicle department’s ai cameras stopped working

കെസിഎ – എൻ.എസ്.കെ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: മലപ്പുറവും കംബൈൻഡ് ഡിസ്ട്രിക്ട്സും സെമിയിൽ

ദക്ഷിണ വ്യോമസേനാ മേധാവിയായിഎയർമാർഷൽ ജസ്‌വീർ സിംഗ് മാൻ ചുമതലയേറ്റു 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies