Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കണ്ടിരിക്കേണ്ട കാഴ്ച .

Web Desk by Web Desk
Nov 1, 2021, 11:29 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വർഷങ്ങളുടെ പാരമ്പര്യം നിറഞ്ഞ തറവാടുകളിലെ വാസ്തുവിദ്യയും ചരിത്രകഥകളും അറിയാനും ആസ്വദിക്കുവാനും സഞ്ചാരികൾക്ക് പ്രിയമാണ്. പഴമയുടെ പ്രൗഢഗാംഭീര്യം വിളിച്ചോതുന്ന മനകള്‍ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്.അത് കേരളത്തിന്റെ ഒരുപ്രേത്യേകതയാണ് .

സംവത്സരങ്ങൾ പഴക്കമുള്ള ബ്രാഹ്‌മണ ഗേഹം, ഇന്നും കെടാതെ കാക്കുന്ന നിലവിളക്ക്. കുറെയേറെ വർഷം പുറകോട്ടു നടക്കാനുള്ള ചരിത്രമാണ്തൃത്താല വേമഞ്ചേരി ഇല്ലത്തിനു പറയാനുള്ളത് . രഹസ്യങ്ങൾ സൂക്ഷിച്ചിട്ടുള്ള  മേഴത്തോൾ അഗ്നിഹോത്രിയുടെ ഈ മന കേരളീയ വാസ്തുവിദ്യയ്ക്കും തച്ചു ശാസ്ത്രത്തിനും മുതൽക്കൂട്ടാണ്. 1400 വർഷത്തിലധികം പഴക്കമുണ്ട് വേമഞ്ചേരി ഇല്ലത്തിന്. അഗ്നിഹോത്രി ഇല്ലത്തേക്ക് ഒരു യാത്ര പോയാൽ ചരിത്രവും കെട്ടുകഥകളും ചുറ്റിപ്പിണഞ്ഞു കിടക്കുന്നതു കാണാം.

 പാലക്കാട് ദേശത്താണ് വേമഞ്ചേരി ഇല്ലം. കേരളത്തിലെ ഏറ്റവും പഴമയേറിയ മന എന്ന പുകളും പേറിയാണ് വേമഞ്ചേരി മന തലയുയർത്തി നിൽക്കുന്നത്. 2008 മുതൽ 2012 വരെയുള്ള കാർബൺ ഡേറ്റിങ് പരിശോധനയിലൂടെയാണ് ഇല്ലത്തിന്റെ പ്രായം കണക്കാക്കിയത്. മനയിലെ മരപ്പണികളെല്ലാം ഉളി ചെത്താണ്. വാസ്തുവിദ്യയും തച്ചുശാസ്ത്രവും സമന്വയിച്ചിരിക്കുന്ന അഭൂതപൂർവമായ കാഴ്ചയ്ക്ക് ഇവിടെ സാക്ഷികളാകാം. പറയിപെറ്റ പന്തിരുകുലത്തിലെ ആദ്യപുത്രനായ അഗ്നിഹോത്രിയുടെ മന എന്നാണ് വേമഞ്ചേരി ഇല്ലം അറിയപ്പെടുന്നത്. പിതാവായ വരരുചിയുടെ ശ്രാദ്ധമൂട്ടിനായി ഭീഷ്മാഷ്ടമി നാളിൽ അഗ്നിഹോത്രിയും സഹോദരങ്ങളും ഒന്നിച്ചു കൂടിയിരുന്നത് ഈ ഇല്ലത്താണെന്നു പറയപ്പെടുന്നു.

 1400 വർഷം പഴക്കമുള്ള വേമഞ്ചേരി മനയുടെ നിർമിതി തന്നെയാണ് മറ്റുള്ളവയിൽ നിന്നും മനയെ വി ത്യസ്ഥമാക്കുന്നത് . വിശാലമായ അകത്തളങ്ങളും വെട്ടിയൊതുക്കിയ കൽപടവുകളും മിനുക്കിയ മുഖവും  ഏറെ പ്രത്യേകതയുള്ളതാണ്. ഇല്ലത്തിനോടു ചേർന്നുള്ള  കുളവും കുളത്തിന്റെ മധ്യത്തിൽ വരെ ചെല്ലാൻ കഴിയുന്ന കൽപടവുകളും വിസ്മയകരമായ കാഴ്ചയാണ്. അഗ്നിഹോത്രിയുടേത് എന്നു കരുതപ്പെടുന്ന മൂന്നു ശൂലങ്ങൾ ഇവിടെയുണ്ട്. സ്വർണത്തിലും വെള്ളിയിലും ചെമ്പിലും പണിതീർത്ത ഈ ശൂലങ്ങളിൽ സ്വർണത്തിലുള്ള ശൂലം പടിഞ്ഞാറ്റയിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. വെള്ളിയിലുള്ളത് വെള്ളിയാങ്കല്ലും ചെമ്പിലുള്ളത് കൊടിക്കുന്ന് ഭഗവതിക്കും സമർപ്പിച്ചിരിക്കുന്നു. ഇല്ലത്തിന്റെ പടിഞ്ഞാറ്റയിൽ ശാന്തസ്വരൂപിണിയായ ഭഗവതിയും നടുമുറ്റത്തു ദുർഗ, ഭദ്രകാളി, കൃഷ്ണകാളി എന്നിവരും സങ്കൽപ പ്രതിഷ്ഠകളായുണ്ട്. ഇന്നും കത്തുന്ന കെടാവിളക്കും അഗ്നിഹോത്രിയുടെ ഈ ഇല്ലത്തു കാണാം. ഒരിക്കലും കെടാതെ ഈ നിലവിളക്കു കൊളുത്തി ആരാധന നടത്തിപ്പോരുന്നു വേമഞ്ചേരി മനയിലെ പുതുതലമുറ

അഗ്നിഹോത്രിയും വേമഞ്ചേരി ഇല്ലവും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ഒരുമനോഹരമായ ഐതിഹ്യ കഥയുണ്ട്. വേമഞ്ചേരി ഇല്ലത്തെ ഒരു അന്തർജ്ജനത്തിനു നിളാതീരത്തുനിന്നു ലഭിച്ച കുഞ്ഞായിരുന്നു അഗ്നിഹോത്രി. വരരുചിയും പത്നിയും ഭാരതപ്പുഴയുടെ തീരത്ത് ഉപേക്ഷിച്ച ആ കുട്ടിയുടെ യഥാർഥ നാമം ബ്രഹ്മദത്തൻ എന്നായിരുന്നു. ബാല്യത്തിൽത്തന്നെ ദൈവികത്വം പ്രകടമാക്കിയ ബ്രഹ്മദത്തൻ, അന്തർജ്ജനം ഒരു നാൾ കുളിക്കാൻ പോയപ്പോൾ കൂടെ പോകുകയും അവരുടെ താളിക്കിണ്ണത്തിൽ പുഴമണലിനാൽ ഒരു ശിവലിംഗം നിർമിക്കുകയും ചെയ്തു. പുഴമണൽ കൊണ്ട് നിർമിച്ച ആ ശിവലിംഗം താളിക്കിണ്ണത്തിൽ അഥവാ തിരുത്താലത്തിൽ പ്രതിഷ്ഠിച്ച സ്ഥലമാണ് പിൽക്കാലത്തു തൃത്താല എന്നറിയപ്പെട്ടത്.

അനിതരസാധാരണമായ കാഴ്ചകളുള്ള വേമഞ്ചേരി മന ചരിത്രാന്വേഷികൾക്കെല്ലാം അദ്ഭുതമാണ്. മനയുടെ പഴക്കത്തെ സംബന്ധിച്ചു തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നിർമിതിയിലും കാഴ്ചകളിലും ഈ ബ്രാഹ്മണഗേഹം ഒരദ്ഭുതം തന്നെയാണ്.യാത്രാക്കാർ  ഒരുപാട് അത്ഭുതത്തോടെ കാണുന്ന തൃത്താല വേമഞ്ചേരിമണയുടെ വിശേഷങ്ങൾ ഒരിക്കലും ഇവിടം കൊണ്ട് തീരുന്നില്ല 

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Latest News

കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ല: ബിനോയ് വിശ്വം

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

സംഘപരിവാർ ബന്ധാരോപണം കടുപ്പത്തിൽ; ശേഷാദ്രിനാഥ് നിയമനം പരിശോധിക്കാൻ ഹൈക്കമാൻഡ്

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies