ആലപ്പുഴ: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ കേരളത്തിൽ എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ഈ മാസം 25ന് ഉച്ചകഴിഞ്ഞ് 2.30 ന് പഞ്ചായത്തു ഹാളിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ ഇന്ന് (ഒക്ടോബര്‍ 23) വൈകുന്നേരം അഞ്ചിനു മുന്‍പ് പഞ്ചായത്തിൽ നേരിട്ടോ punnapranorthgp@gmail.com എന്ന മെയിൽ വിലാസത്തിലോ രജിസ്റ്റർ ചെയ്യണം