Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Interview

അമേരിക്കൻ റാപ്പർ കാന്യ വെസ്റ്റ്​​ ഔദ്യോഗികമായി പേരുമാറ്റി

Web Desk by Web Desk
Oct 19, 2021, 09:54 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ന്യൂയോർക്ക്​: അമേരിക്കൻ റാപ്പർ കാന്യ വെസ്റ്റ്​​ ഔദ്യോഗികമായി പേരുമാറ്റി. ഇനി മുതൽ ‘യെ’ എന്ന പേരിലാകും അറിയപ്പെടുക. 44 കാരൻറെ പേരുമാറ്റത്തിനുള്ള അപേക്ഷയ്ക്ക്​ ജഡ്​ജ്​ അംഗീകാരം നൽകിയതായി ലോസ്​ആഞ്ചലസ്​ സുപ്പീരിയർ കോടതി കമ്യൂണിക്കേഷൻ ഓഫീസർ അറിയിച്ചു.

ആഗസ്​റ്റിലാണ്​ വ്യക്തിപരമായ കാരണങ്ങളെ തുടർന്ന്​ പേരുമാറ്റത്തിനായി താരം അപേക്ഷ നൽകിയത്​. കാന്യ ഒമരി വെസ്റ്റ്​ എന്നായിരുന്നു ഗ്രാമി പുരസ്​കാര ജേതാവായ യെയുടെ പൂർണ നാമം. യെ എന്ന പേരിൽ 2018ൽ അദ്ദേഹം ഒരു ആൽബം പുറത്തിറക്കിയിരുന്നു.

‘ബൈബിളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദമാണ് ‘യെ’ എന്ന് ഞാൻ വിശ്വസിക്കുന്നു. ബൈബിളിൽ അത് നിങ്ങൾ എന്നാണ് അർഥമാക്കുന്നത്. അതിനാൽ ഇത് ഞാൻ നിങ്ങളാണ്, ഞാൻ ഞങ്ങളാണ്, ഇത് ഞങ്ങളാണ്’ -യെ റേഡിയോ അഭിമുഖത്തിൽ പറഞ്ഞു.

അമേരിക്കൻ റാപ്പർ, പാട്ടുകാരൻ, സംഗീത സംവിധായകൻ, വ്യവസായി, ഫാഷൻ ടൈക്കൂൺ എന്നീ നിലകളിൽ പ്രശസ്​തനായിരുന്നു യെ​. എന്നാൽ കലയേക്കാളേറെ യെയുടെ വ്യക്തിജീവിതത്തിൽ നടന്ന സംഭവവികാസങ്ങളാണ്​ അടുത്ത കാലത്തായി മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നത്​. ഹോളിവുഡിലെ താരസുന്ദരി കിം കർദാഷിയാനുമായുള്ള വിവാഹമോചന വാർത്തയായിരുന്നു അത്​. 2014ലായിരുന്നു ടെലിവിഷൻ സൂപ്പർ സ്റ്റാറും മോഡലുമായ കിം കർദാഷിയനുമായുള്ള യെയുടെ വിവാഹം.

ReadAlso:

‘സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ കരഞ്ഞു പോയി’: ആദ്യ സിനിമ ഹിറ്റായ സന്തോഷം പങ്കുവെച്ച് അമൃതവര്‍ഷിണി

ഇനിയെല്ലാം ഭാഗ്യം പോലെ :’ലാലേട്ടനോട് ഒരു കഥ പറയാന്‍ കഴിഞ്ഞിട്ടുണ്ട് ‘: വെളിപ്പെടുത്തി ജിതിന്‍ലാല്‍

‘ആരോടും പ്രണയമില്ല, മറ്റു കാര്യങ്ങളുമായി തിരക്കിലാണ്’ : സജ്‌ന നല്ലതായിരിക്കണമെന്നാണ് ആഗ്രഹം; ഫിറോസ് ഖാന്‍

‘ഞാന്‍ ആഗ്രഹിച്ച സിനിമയിലോ ആക്ഷന്‍ സീനിലോ ഇതുവരെയും അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല’ ; ബാബു ആന്റണി

”ചെറുതായിട്ട് കൈയില്‍ ഒന്ന് തൊടും, കോ ആക്ടറസിന് ലാലേട്ടന്‍ കൊടുക്കുന്ന റെസ്‌പെക്റ്റ് വലുതാണ്”; പ്രകാശ് വര്‍മ്മ

Latest News

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച് മകൻ

‘ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ’: ലഹരി വിരുദ്ധ അവബോധവുമായി ‘നെയിം സ്ലിപ്പ്’ ഇറക്കി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്

മാനേജറെ മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദനെതിരായ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കി കോടതി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻവിജയം നേടുമെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ; പ്രധാന വിജയ ഘടകങ്ങളായ 4 കാരണങ്ങളും പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ്, വായിക്കാം | Ashokan Charuvil

ആചാരവെടിയോ, കൊടിയേറ്റമോ ഇല്ല ഇത് പ്രകൃതിയും മനുഷ്യനും ചേരുന്ന ആഘോഷം; ദക്ഷിണ കാശിയിൽ വൈശാഖ മഹോത്സവം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.