കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020 പ്രഖ്യാപിച്ചു. വെള്ളത്തിലെ അഭിനയത്തിന് ജയസൂര്യയെ മികച്ച നടനായും കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്നിനെ മികച്ച നടിയായും തെരഞ്ഞെടുത്തു. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ ആണ് മികച്ച ചിത്രം.
മികച്ച ചിത്രം: ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ
മികച്ച നടി: അന്ന ബെന്‍ (കപ്പേള)
മികച്ച നടൻ: ജയസൂര്യ (വെള്ളം)
മികച്ച സംവിധായകൻ: സിദ്ധാര്‍ത്ഥ ശിവ (എന്നിവർ)
മികച്ച നവാഗത സംവിധായകൻ: മുഹമ്മദ് മുസ്തഫ (കപ്പേള)
മികച്ച ഗായകൻ: ഷഹബാസ് അമൻ
മികച്ച ഗായിക: നിത്യ മാമൻ
മികച്ച സംഗീത സംവിധായകൻ: എം.ജയചന്ദ്രൻ
മികച്ച ഗാനരചയിതാവ്: അൻവർ അലി
മികച്ച പശ്ചാത്തല സംഗീതം: എം. ജയചന്ദ്രൻ
മികച്ച തിരക്കഥാകൃത്ത്: ജിയോ ബേബി
മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നിശ്ചയം
മികച്ച ജനപ്രിയ ചിത്രം: അയ്യപ്പനും കോശിയും
മികച്ച കുട്ടികളുടെ ചിത്രം: ബൊണാമി
മികച്ച സ്വഭാവനടൻ: സുധീഷ്
മികച്ച സ്വഭാവനടി: ശ്രീരേഖ
മികച്ച വിഷ്വൽ എഫക്ട്: ലൗ
മികച്ച ചിത്ര സംയോജകന്‍: മഹേഷ് നാരായണന്‍
മികച്ച ഡബ്ബിങ്: ഷോബി തിലകനും റിയ സൈറയും
മികച്ച മേക്കപ്പ്: റഷീദ് അഹമ്മദ്
മികച്ച ബാലതാരം: നിരഞ്ജൻ എസ്
മികച്ച ചലചിത്ര ഗ്രന്ഥം: പികെ സുരേന്ദ്രന്‍റെ ആഖ്യാനത്തിൻ്റെ പിരിയൻ ഗോവണികൾ
മികച്ച ചലച്ചിത്ര ലേഖനം ജോണ്‍ സാമുവലിന്‍റെ അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ
പ്രത്യേക ജൂറി പുരസ്കാരം നളിനി ജമീലയ്ക്ക്
നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്കാരം – അയ്യപ്പനും കോശിയിലേയും ഗാനത്തിനാണ് പുരസ്കാരം