യൂഎഐ : വാരാന്ത്യ അവധിയായ ഇന്ന് ദുബൈ എക്‌സ്‌പോയിലേക്ക് സന്ദർശകരുടെ ഒഴുക്ക്. അഭൂതപൂർവമായ തിരക്കാണ് എക്‌സ്‌പോയിൽ അനുഭവപ്പെട്ടത്. ഇന്ത്യൻ പവലിയനിൽ നടക്കുന്ന വിജയദശമി ആഘോഷവും തിരക്ക് വർധിക്കാൻ കാരണമായി. ഇന്ത്യയുടേതടക്കം പവലിയനുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്