ശ്രീനഗർ: ജമ്മു കാഷ്മീരിൽ പോലീസ് പാർട്ടിക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
കാഷ്മീരിലെ കുൽഗാമിലാണ് ശനിയാഴ്ച വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.