Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

അഡ്വാന്സ്ഡ് അപ്പാച്ചെ ആര്ടിആര് 160 4വി സീരീസ് മോട്ടോര്സൈക്കിളുകള് അവതരിപ്പിച്ച് ടിവിഎസ്

Web Desk by Web Desk
Oct 9, 2021, 11:04 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 കൊച്ചി: ലോകത്തിലെ പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്മാതാക്കളായ ടിവിഎസ് മോട്ടോര് കമ്പനി, ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി സീരീസ് മോട്ടോര്സൈക്കിളുകളുടെ അഡ്വാന്സ്ഡ് ശ്രേണി അവതരിപ്പിച്ചു. ഡേടൈം റണ്ണിങ് ലാംപ് (ഡിആര്എല്) ഉള്പ്പെടുത്തിയുള്ള പുതിയ ഹെഡ്ലാംപ്, മൂന്ന് റൈഡ് മോഡുകള് എന്നിവയോടെയാണ് പുതുനിര വാഹനങ്ങളെത്തുന്നത്. ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വിയുടെ പ്രത്യേക എഡിഷനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മാറ്റ്ബ്ലാക്ക് നിറത്തില് ചുവന്ന അലോയ് വീലുകളും പുതിയ സീറ്റ് പാറ്റേണുമായാണ് സ്പെഷ്യല് എഡിഷന് എത്തുന്നത്. അഡ്ജസ്റ്റ് ചെയ്യാവുന്ന ക്ലച്ചും ബ്രേക്ക് ലിവറുകളും, പുതിയ ഹെഡ്ലാംപ് തുടങ്ങി ഈ വിഭാഗത്തിലെ ആദ്യ സവിശേഷതകളും പ്രത്യേക പതിപ്പില് സജ്ജീകരിച്ചിട്ടുണ്ട്.

അപ്പാച്ചെ ആര്ടിആര് 160 4വിയുടെ ഉയര്ന്ന വേരിയന്റിലും,അപ്പാച്ചെ ആര്ടിആര് 160 4വി സ്പെഷ്യല് എഡിഷനിലും ടിവിഎസ് സമാര്ട്ട്കണക്റ്റ് സജ്ജീകരിച്ചിട്ടുണ്ട്. അര്ബന്, സ്പോര്ട്ട്, റെയിന് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളിലും, ഗിയര് ഷിഫ്റ്റ് ഇന്ഡിക്കേറ്റര്, റേഡിയല് റിയര് ടയര് എന്നിവയ്ക്കുമൊപ്പം ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി, ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി സ്പെഷ്യല് എഡിഷന് എന്നിവ ഉപഭോക്താക്കള്ക്ക് ഇന്ത്യയിലെ എല്ലാ അംഗീകൃത ടിവിഎസ് മോട്ടോര് കമ്പനി ഡീലര്ഷിപ്പുകളിലും ഇപ്പോള് ലഭ്യമാവും.

റേസിങ് റെഡ്, മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലും, ഡ്രം, സിംഗിള് ഡിസ്ക്, റിയര് ഡിസ്ക് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലും ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി ലഭിക്കും. ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി സ്പെഷ്യല് എഡിഷന് 1,21,372 രൂപയും. ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി (ഡ്രം) 1,15,265രൂപയും ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി (സിംഗിള് ഡിസ്ക്) 1,17,350രൂപയും  ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി (പിന് ഡിസ്ക്) 1,20,050രൂപയും  എന്നിങ്ങനെയാണ് ഡല്ഹി എക്സ്ഷോറൂം വില.

റേസിങ് ആരാധകര്ക്ക് അത്യാധുനിക സാങ്കേതികവിദ്യകള് ലഭ്യമാക്കി, ഞങ്ങളുടെ ഉപഭോക്താക്കളുടെ വര്ധിച്ചുവരുന്ന പ്രതീക്ഷകള്ക്ക് അനുസൃതമായുള്ളതാണ് ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി സീരീസ് മോട്ടോര്സൈക്കിളുകളെന്ന് ടിവിഎസ് മോട്ടോര് കമ്പനിയുടെ പ്രീമിയം മോട്ടോര്സൈക്കിള്സ് മാര്ക്കറ്റിങ് മേധാവി മേഘശ്യാം ദിഗോള് പറഞ്ഞു. നാല് പതിറ്റാണ്ട് പിന്നിടുന്ന റേസിങ് പാരമ്പര്യത്തിലേക്ക്, ഈ വിഭാഗത്തിലെ തന്നെ ആദ്യ സവിശേഷതകളുടെ നിരയുമായി ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി സീരീസ് മോട്ടോര്സൈക്കിളുകളുടെ വിപുലമായ ശ്രേണി അവതരിപ്പിക്കുന്നതില് ഞങ്ങള് സന്തുഷ്ടരാണ്. ടിവിഎസ് അപ്പാച്ചെ സീരീസ് ഉത്പന്ന നിരയിലേക്ക് ഉപചാരമായുള്ള ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി സ്പെഷ്യല് എഡിഷന്, ടിവിഎസ് മോട്ടോര് കമ്പനിയുടെ പ്രീമിയം ഇരുചക്ര വാഹന വാഗ്ദാനങ്ങളെ കൂടുതല് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ReadAlso:

കുറുവ പഞ്ചായത്ത് വിഭജനം ഉടൻ പൂർത്തീകരിക്കണം: വെൽഫെയർ പാർട്ടി

തീർത്ഥ പാദ പുരസ്‌കാരം 2026

ഉപരാഷ്ട്രപതിയുടെ സന്ദർശനം; നാളെ രാവിലെ മുതൽ കൊച്ചിയിൽ ഗതാഗത നിയന്ത്രണം

സ്കൂൾ വിദ്യാർത്ഥികളെ അണിനിരത്തി,ലഹരിവിരുദ്ധ പ്രചരണം. വേറിട്ട ബോധവത്കരണം  ഒരുക്കി; കൊച്ചിൻ കസ്റ്റംസ്.

മാടാക്കര പള്ളി ലാത്തിച്ചാർജ്: പൊലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

Latest News

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ | LPG Price Hike: Commercial Gas Cylinder Gets Costlier

ആപ്പിളില്‍ യുഗാന്ത്യം; സിഇഒ സ്ഥാനമൊഴിഞ്ഞ് ടിം കുക് | Tim Cook Steps Down from apple ceo post

കാലിഫോർണിയയിൽ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കും; നടപടികൾ പുരോഗമിക്കുന്നു

സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു ; സ്‌ക്വാഡിൽ നാല് മലയാളികൾ

മുൻമന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies