ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ കുന്നുമ്മ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 14ല്‍ റീസര്‍വ്വേ നമ്പര്‍ 22/4ല്‍ പെട്ട 0.2660 ഹെക്ടര്‍, 21/6ല്‍ 0.3030 ഹെക്ടര്‍ പുറമ്പോക്ക് നിലത്ത് പുഞ്ചകൃഷി ചെയ്യുന്നതിനുള്ള അവകാശം ഒക്ടോബര്‍ 18ന് രാവിലെ 11ന് കുന്നുമ്മ വില്ലേജ് ഓഫീസില്‍വച്ച് ലേലം ചെയ്യും.
(പി.ആര്‍./എ.എല്‍.പി./3022)