ദുബൈ: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും ജാമിഅ മര്‍കസ് ചാന്‍സലറുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക്(Kanthapuram A. P. Aboobacker Musliyar ) യുഎഇയുടെ ഗോള്‍ഡന്‍(UAE golden visa) വിസ ലഭിച്ചു. ദുബൈ(Dubai) താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അദ്ദേഹം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. ഇന്ത്യയില്‍ നിന്ന് ആദ്യ ഹ്യൂമാനിറ്റേറിയന്‍ ഗോള്‍ഡന്‍ വിസ ലഭിക്കുന്നയാളായി ഇതോടെ കാന്തപുരം.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് യു.എ.ഇ ഭരണകൂടം നല്‍കുന്നതാണ് പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗോള്‍ഡന്‍ വിസ കാന്തപുരം ഏറ്റുവാങ്ങി.
തനിക്ക് നല്‍കിയ അംഗീകാരത്തിന് യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎഇ വൈസ് പ്രസിഡന്റ് ദുബായ് ഭരണാധികാരി ഷെയ്‌ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശി ഷെയ്‌ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ക്ക് കാന്തപുരം നന്ദി അറിയിച്ചു.