Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഡൽഹി മുതൽ ആഗ്ര വരെ; ബോധ്​ഗയും നളന്ദയും അടുത്തറിഞ്ഞുകൊണ്ടുള്ള യാത്ര; ബുദ്ധിസ്റ്റ് സർക്യൂട്ട് ട്രെയിൻ യാത്ര ആരംഭിച്ചു

Web Desk by Web Desk
Oct 5, 2021, 11:20 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡൽഹി: ഡൽഹിയിൽനിന്ന് ബുദ്ധിസ്റ്റ്​ സർക്യൂട്ട് ട്രെയിൻ ആരംഭിച്ചു. റെയിൽവെ മന്ത്രാലയവുമായി സഹകരിച്ച് ടൂറിസം മന്ത്രാലയം ‘സ്വദേശ് ദർശൻ’ പദ്ധതിയുടെ കീഴിലാണിത്. സഫ്ദർജംഗ് റെയിൽവെ  സ്റ്റേഷനിൽനിന്നുള്ള ട്രെയിൻ കേന്ദ്ര ടൂറിസം സഹമന്ത്രി അജയ് ഭട്ട് ഫ്ലാഗ്​ ഓഫ്​ ചെയ്​തു.

ഡൽഹിയിൽനിന്ന്​ ആരംഭിക്കുന്ന യാത്ര ആദ്യം ബിഹാറിലെ ബോധ്​ഗയയിൽ എത്തും. മൂന്നാം ദിനത്തിൽ രാജ്​ഗിറും നളന്ദയുമാണ്​ സന്ദർശിക്കുക. അടുത്തദിവസം ഉത്തർപ്രദേശിലെ വരാണസിയിലെത്തും. പിന്നീടുള്ള യാത്ര ലുംബിനി, കുശിനഗർ എന്നിവിടങ്ങളിലേക്കാണ്​. ഏഴാമത്തെ ദിവസം സരസ്വതിയിലാകും​. ആഗ്ര കൂടി സന്ദർശിച്ച ശേഷമാണ് എട്ട്​ ദിവസം നീളുന്ന​ യാത്ര അവസാനിക്കുക.

‘ബോധ്യ സർക്യൂട്ട്, രാമായണ സർക്യൂട്ട്, ചാർ ധാം സർക്യൂട്ട് എന്നിങ്ങനെ വ്യത്യസ്ത സർക്യൂട്ടുകൾ ഉപയോഗിച്ച് പുതുതലമുറക്ക്​ അവരുടെ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് അറിയാനുള്ള പദ്ധതിയാണ്​ ‘സ്വദേശ് ദർശനെ’ന്ന്​​ അജയ് ഭട്ട് പറഞ്ഞു. ബുദ്ധിസ്റ്റ്​ സർക്യൂട്ടിന്‍റെ ഭാഗമായി രാജ്യത്ത് ബുദ്ധനുമായി ബന്ധപ്പെട്ട സ്​ഥലങ്ങളിലേക്ക്​ ആളുകളെ കൊണ്ടുപോകും. ഇത് ടൂറിസത്തെ ഉത്തേജിപ്പിക്കുകയും നമ്മുടെ ചരിത്രത്തെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുകയും ചെയ്യും’ -മന്ത്രി കൂട്ടിച്ചേർത്തു. ട്രെയിനിൽ കാന്‍റീൻ, സാനിറ്റൈസർ മെഷീനുകൾ, റെസ്റ്റോറന്‍റ്​ തുടങ്ങിയവയുണ്ടാകും.

വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന സർക്കാറുകളുടെയും സഹകരണത്തോടെ ടൂറിസം മന്ത്രാലയം ബിഹാറിലെയും ഉത്തർപ്രദേശിലെയും ബുദ്ധമത കേന്ദ്രങ്ങളിൽ ബുദ്ധിസ്റ്റ്​ സർക്യൂട്ട് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. യാത്രാസൗകര്യം, അടിസ്​ഥാന സൗകര്യം, ചരക്കുഗതാഗതം, സാംസ്കാരിക ഗവേഷണം, പൈതൃകം, വിദ്യാഭ്യാസം, പൊതു അവബോധം, ആശയവിനിമയം എന്നീ മേഖലയിലാണ്​​ ബുദ്ധ സർക്യൂട്ടിന് കീഴിൽ വികസനങ്ങൾ നടക്കുന്നത്​. കുശിനഗറിലെയും ശ്രാവസ്തിയിലെയും അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ വികസനമാണ് ഇതിൽ പ്രധാനം.

വിദേശ നാടുകളിലേക്ക്​ പോകുന്നതിന്​ മുമ്പ്​ ഇന്ത്യയിലെ സ്​ഥലങ്ങൾ കാണാൻ പുതുതലമുറ തയാറാകണമെന്ന്​ ഭട്ട് പറഞ്ഞു. ‘ബുദ്ധ സർക്യൂട്ട് ടൂറിസ്റ്റ് ട്രെയിൻ പോലെയുള്ള മഹത്തായ പൈതൃകങ്ങൾ നമ്മുടെ പക്കലുണ്ട്. ‘ദേഖോ അപ്നാ ദേശ്’ എന്ന കാമ്പയിനിന്‍റെ ഭാഗമായി പ്രാദേശിക ടൂറിസം രംഗത്ത്​ ഒരുപാട്​ വികസനങ്ങളാണ്​ നടക്കുന്നത്​.

325.53 കോടി രൂപ ചെലവിൽ ‘സ്വദേശി ദർശൻ’ പദ്ധതി പ്രകാരം ടൂറിസം മന്ത്രാലയം മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ അഞ്ച് പദ്ധതികൾക്ക് അംഗീകാരം നൽകി. അതിൽ മൂന്ന് പദ്ധതികളിൽ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്​.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

 ബുദ്ധിസ്റ്റ്​ സർക്യൂട്ട്​ ട്രെയിൻ യാത്രയുടെ ടിക്കറ്റ്​ ബുക്ക്​ ചെയ്യാൻ ഐ.ആർ.സി.ടി.സി വെബ്​സൈറ്റ്​ സന്ദർശിക്കുക.സാരനാഥിലെ ധമേക് സ്തൂപ ബുദ്ധ തീം പാർക്കിൽ സൗണ്ട് ആൻഡ് ലൈറ്റ് ഷോ ഉൾപ്പെടെ വാരാണസിയുമായി ബന്ധപ്പെട്ട രണ്ട് പ്രോജക്ടുകളും നടന്നുവരുന്നു. ഏകദേശം 9.5 കോടി രൂപ ചെലവിലാണ്​ ഇതിന്‍റെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു.

 

Latest News

കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ല: ബിനോയ് വിശ്വം

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

സംഘപരിവാർ ബന്ധാരോപണം കടുപ്പത്തിൽ; ശേഷാദ്രിനാഥ് നിയമനം പരിശോധിക്കാൻ ഹൈക്കമാൻഡ്

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies