Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കുട്ടിക്കളിയല്ല അവശ്യ സർവീസുകൾ; 108ലേക്ക് വരുന്നതിൽ മൂന്നിൽ രണ്ടും അനാവശ്യ കോളുകൾ

Web Desk by Web Desk
Oct 3, 2021, 01:24 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വരുന്ന ഓരോ കാളും വളരെ വിലപ്പെട്ടത് ആണ്. ഓരോ അത്യാഹിത കാളും ഓരോ ജീവന്റെ വിലയാണ്. എന്നാൽ ചിലർ നേരംപോക്കിനായി ഈ സേവനം ദുരയുപയോഗം ചെയ്യുന്ന സാഹചര്യമാണ്. കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ നോക്കിയാൽ 108ന്റെ കണ്ട്രോൾ റൂമിലേക്ക് ആകെ വന്നത് 9,19,424 കാളുകൾ ആണ്. ഇതിൽ 2,14,956 കാളുകൾ അത്യാഹിതതിൽപ്പെട്ടവർക്കും അടിയന്തിര വൈദ്യസഹായം വേണ്ടവർക്കും ആംബുലൻസ് സേവനം ലഭ്യമാക്കാനായി വന്നപ്പോൾ 2,46,181 കാളുകൾ ഫോൺ വിളിച്ച് മിണ്ടാതെ ഇരിക്കുന്നവരുടേത് ആയിരുന്നു.

108ലേക്ക് വന്ന മിസ് കാളുകളുടെ എണ്ണം 1,69,792 ആണ്. 108 എന്നത് അടിയന്തിര വൈദ്യ സഹായത്തിന് ഉപയോഗിക്കുന്ന സേവനം ആയതിനാൽ ഇത്തരം കാളുകൾ വരുമ്പോൾ തിരികെ വിളിച്ച് ആംബുലൻസ് സേവനം ആവശ്യമുണ്ടോ എന്ന് അന്വേഷിക്കാറുണ്ട്. ഗ്യാസ് ബുക്ക് ചെയ്യാനും മൊബൈൽ, ഡിഷ്‌ ടി.വി റീചാർജ് ചെയ്യാനും ഉൾപ്പടെ വന്ന റോങ് നമ്പർ കാളുകൾ 93,858 എണ്ണമാണ്. മാതാപിതാക്കളുടെ ഫോണുകളിൽ നിന്ന് കുട്ടികൾ 108ലേക്ക് വിളിക്കുന്നതും പതിവ് സംഭവമാണ്. 28,622 കാളുകളാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്തരത്തിൽ 108ലേക്ക് വന്നത്. ഇത്തരം സംഭവങ്ങളിൽ ഈ നമ്പറുകളിൽ തിരികെ വിളിക്കുകയും രക്ഷിതാക്കളോട് സംഭവത്തിന്റെ ഗൗരവം പറഞ്ഞു മനസിലാക്കി കൊടുക്കുകയും ചെയ്യാറുണ്ട്. 

431 കാളുകൾ വനിതാ ജീവനകാരുൾപ്പടെയുള്ള കണ്ട്രോൾ റൂം ജീവനക്കാരോട് മോശമായി പെരുമാറുന്നവരുടേത് ആയിരുന്നു. മന്ത്രിമാരുടെയും സെലിബ്രിറ്റികളുടെയും ഉൾപ്പടെ പേര് പറഞ്ഞു ഒരു വർഷത്തിനിടയിൽ വന്നത് 1,687 പ്രാങ്ക് കാളുകളാണ്. ഒരു ദിവസത്തെ ശരാശരി കണക്ക് നോക്കിയാൽ 108ലേക്ക് വരുന്ന 3000 കാളുകളിൽ 2000 കാളുകളും അനാവശ്യ കാളുകൾ ആണ്. ഇതിനിടയിൽ പലപ്പോഴും ആവശ്യക്കാർക്ക് സേവനം ലഭ്യമാകാൻ വൈകുന്ന സാഹചര്യം ഉണ്ടാകും. 

അനാവശ്യ കാളുകൾ വിളിക്കുന്നവർക്ക് 108 എന്ന സേവനത്തിന്റെ ആവശ്യകതയും 108 സേവനം ദുരയുപയോഗം ചെയ്യുന്നതിന്റെ ഭവിഷ്യത്തുകൾ എന്താണെന്നും പറഞ്ഞുകൊടുക്കാറുണ്ടെന്നും തുടർന്നും ഇത്തരം കാളുകൾ വന്നാൽ ആ നമ്പറുകൾ താൽകാലികമായി ബ്ലോക്ക് ആക്കുകയും ഇതിനാൽ പിന്നീട് ഈ നമ്പറുകളിൽ നിന്ന് താത്കാലിക ബ്ലോക്ക് മാറുന്നത് വരെ അടിയന്തിരഘട്ടങ്ങളിൽ പോലും 108ലേക്ക് വിളിക്കാൻ കഴിയാതെ വരുമെന്നും കനിവ് 108 ആംബുലൻസ് സർവീസ് നടത്തിപ്പ് ചുമതലയുള്ള ജി.വി.കെ എമർജൻസി മാനേജ്‌മെന്റ് & റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന ഓപ്പറേഷൻസ് വിഭാഗം മേധാവി ശരവണൻ അരുണാചലം പറഞ്ഞു.

അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കാൻ സംസ്ഥാനത്ത് എവിടെ നിന്നും 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാൽ സംസ്ഥാന സർക്കാരിന്റെ സൗജന്യ ആംബുലൻസ് സേവനമായ കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമാക്കാൻ സാധിക്കും. വാഹനാപകടങ്ങൾക്ക് പുറമെ അടിയന്തിര വൈദ്യ സഹായം ആവശ്യമായവർക്ക് കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമാകുന്നതാണ്. 

ReadAlso:

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

പാലക്കാട് സംരക്ഷണകേന്ദ്രത്തിൽ നിന്ന് പോക്‌സോ കേസ് അതിജീവിതകളായ 2 പെൺകുട്ടികളെ കാണാതായി; കസബ പോലീസ് അന്വേഷണം ആരംഭിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

മാസപ്പടി കേസ്: എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും

വന്യജീവി ആക്രമണങ്ങൾക്ക് പ്രായോഗിക പരിഹാരം തേടി സംസ്ഥാനതല കോൺക്ലേവ് ഇന്ന് തിരുവമ്പാടിയിൽ

Latest News

ആംസ്റ്റർ വിസ തട്ടിപ്പ്: പാർവതിയുടെ ഭർത്താവിനും കൂട്ടാളികൾക്കുമായി അന്വേഷണം ഊർജിതം; ലുക്ക്ഔട്ട് നോട്ടീസ് ഉടൻ

കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

Congress leader Rahul Gandhi speaks at a public meeting during the 'Bharat Jodo Nyay Yatra', in Aurangabad district | PTI

ഗ്യാനേഷിന്‍റെ രാജിക്കായി സമരം കടുപ്പിച്ച് പ്രതിപക്ഷം; ഇന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരും

38 തദ്ദേശ വാർഡുകൾ ആർക്കൊപ്പം? വോട്ടെണ്ണൽ രാവിലെ 10 മുതൽ; ആകാംഷയിൽ കേരളം!!

പോലീസിനെ ആക്രമിച്ച് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി: യുവാവിന് ഒരു വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies