Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

ദേശീയ അന്തർ ദേശീയ മാധ്യമങ്ങളിൽ കാബൂൾ സർവകലാശാല ചാൻസലറിന്റെ അക്കൗണ്ടിനെ പറ്റി വന്ന വാർത്തകൾ വ്യാജം

Web Desk by Web Desk
Oct 2, 2021, 12:20 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കാബൂൾ യൂണിവേഴ്സിറ്റി ചാൻസലറിന്റെ അക്കൗണ്ട് എന്ന പേരിൽ, മുഹമ്മദ് അഷ്റഫ് ഗൈറത്ത്  എന്ന ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു ട്രീറ്റ് സെപ്റ്റംബർ 27ന് ലോകമെമ്പാടും വലിയ വാർത്തയായിരുന്നു.

 “എല്ലാവർക്കും ഒരു യഥാർത്ഥ ഇസ്ലാമിക അന്തരീക്ഷം നൽകത്തിടത്തോളം  കാലം സ്ത്രീകളെ യൂണിവേഴ്സിറ്റികളിലെ ക്കോ ജോലിക്കോ പോകാൻ അനുവദിക്കില്ല” എന്നാണ് ആ പോസ്റ്റ്.

twitter post

twitter

 വിവാദമായ ഈ ട്വിറ്റർ പോസ്റ്റിനെക്കുറിച്ച് ന്യൂയോർക്ക് ടൈംസ്(New York Times) റിപ്പോർട്ട് ചെയ്തിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ പാകിസ്താൻ ആസ്ഥാനമായുള്ള ദി  ന്യൂസും(The News)ഒരു റിപ്പോർട്ട് നൽകിയിരുന്നു.

ReadAlso:

രാജീവ് ഗാന്ധിയുടെ സ്യൂട്ട്കേസ് ചുമക്കുന്നത് മല്ലികാർജുൻ ഖാർഗെയല്ല: പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് വസ്തുതാപരിശോധന

Fact Check പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ?

Fact Check: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമുള്ള നോട്ട് പുറത്തിറക്കിയോ?

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

മറ്റ് അന്താരാഷ്ട്ര മാധ്യമങ്ങൾ ആയിട്ടുള്ള സിഎൻഎൻ ഇന്റർനാഷണൽ(CNN International ), സിഎൻഎൻ ഫിലിപ്പീൻസ്(CNN Philippines ),  യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി  ഇൻഡിപെൻഡൻസ്(The Independent ),  അമേരിക്കൻ മാധ്യമങ്ങളായ ദി ഹിൽ (The Hill ),  ബ്ലൂംബർഗ്(Bloomberg ) തുടങ്ങിയവ ഒരു ഇസ്ലാമിക അന്തരീക്ഷം സൃഷ്ടിച്ച് ഇല്ലെങ്കിൽ സ്ത്രീകളെ യൂണിവേഴ്സിറ്റി കളിലേക്ക് ജോലിക്കോ പോകാൻ അനുവദിക്കില്ല എന്ന് മുഹമ്മദ് ഗൈറത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതായി വാർത്തകൾ നൽകിയിരുന്നു. അമേരിക്കൻ പ്രസിദ്ധീകരണമായ ബ്ലൂംബർഗ് നൽകിയ വാർത്ത ഇന്ത്യയിൽ ബിസിനസ് സ്റ്റാൻഡേർഡ്(Business Standard ) പുന പ്രസിദ്ധീകരിച്ചിരുന്നു.  കൂടാതെ ബ്ലൂംബെർഗ് നൽകിയ വാർത്ത ഇന്ത്യ ടുഡേയിലും(India Today ) പരാമർശിച്ചിരുന്നു.

news

സിഎൻഎൻ റിപ്പോർട്ട് ചെയ്ത ഇതേ വാർത്തയുടെ സംഭവവികാസങ്ങളെ പരാമർശിച് എ എൻ ഐയും(ANI),  ഹിന്ദുസ്ഥാൻ ടൈമും(Hindustan Times)വാർത്തകൾ നൽകിയിരുന്നു.എ എൻ ഐ നൽകിയ  വാർത്ത എൻഡിടിവിയും (NDTV), ലോകമാറ്റ് (Lokmat) പുന പ്രസിദ്ധീകരണം ചെയ്തു .  കൂടാതെ ഡെക്കാൻ ഹെറാൾഡ് (The deccan Harald ),ദി  പ്രിന്റ്(The print), യാഹൂ ന്യൂസ്(yahoo news),ദി വീക്ക് (The week) തുടങ്ങി ധാരാളം പ്രസിദ്ധീകരണങ്ങളും ഈ ട്വിറ്റർ പോസ്റ്റിനെപ്പറ്റി വാർത്തകൾ നൽകിയിരുന്നു.

വിവാദമായ  പോസ്റ്റിനെപ്പറ്റി കാബൂൾ യൂണിവേഴ്സിറ്റി അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വിശദീകരണം നൽകിയിരുന്നു.
” ഈയിടെയായി കാബൂൾ യൂണിവേഴ്സിറ്റി ചാൻസിലർ മുഹമ്മദ് അഷ്റഫ് ഗൈറത്ത് എന്ന പേരിൽ ഫെയ്സ്ബുക്കിലും ട്വിറ്ററിലും വ്യാജ പേജുകൾ സൃഷ്ടിക്കുകയും ഇതുവഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ നൽകുന്നത് പൊതുജന അഭിപ്രായത്തെയും അക്കാദമിക് സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുവാൻ വേണ്ടിയാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും യൂണിവേഴ്സിറ്റിയുടെ പേരിൽ പ്രചരിക്കുന്ന പേജുകൾ എല്ലാം വ്യാജമാണെന്നും, മുഹമ്മദ്‌ അഷറഫ് ഗൈറത്തിന് ഫെയ്സ്ബുക്കിലോ ട്വിറ്ററിലോ അക്കൗണ്ടുകൾ ഇല്ല എന്നും,കാബൂൾ  സർവ്വകലാശാലയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ  അന്തർദേശീയ മാധ്യമങ്ങൾക്കും  യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ , ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നോ വിവരങ്ങൾ ലഭിക്കുമെന്നും,
 യൂണിവേഴ്സിറ്റി അവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

news

തുടർന്ന് മറ്റൊരു ട്വിറ്റർ പോസ്റ്റ് കൂടി മുഹമ്മദ് അഷ്റഫ് ഗൈറ് എന്ന ട്വിറ്റർ അക്കൗണ്ടിൽ വന്നു.
”  കാബൂൾ  സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ പഠിക്കുന്ന ഇരുപതു വയസ്സുമാത്രം പ്രായമുള്ള വിദ്യാർഥിയാണ് താനെന്നും, കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്റെ പോസ്റ്റിലൂടെ പങ്കുവെച്ച് കാര്യങ്ങളൊന്നും വ്യാജമാണ് എന്നതിൽ ആർക്കും സംശയം ഇല്ലാത്തതിന് കാരണം വ്യക്തമാണ്, എന്റെ നാൽ അക്ഷരാർത്ഥത്തിൽ താലിബാൻ പ്രവർത്തനങ്ങളും ആശയങ്ങളും വിദ്യാഭ്യാസത്തിനും,  മനുഷ്യർക്കും അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കും നേരെയായതുകൊണ്ടാണ് എന്നും അദ്ദേഹം കുറിച്ചു.

news

ആരോപണവിധേയനായ വിദ്യാർത്ഥി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി നാഷണൽ ന്യൂസിനോട് പറഞ്ഞത്, വ്യാജ അക്കൗണ്ട്  ക്രിയേറ്റ് ചെയ്തത് വിദ്യാഭ്യാസത്തിനോടുള്ള താലിബാന്റെ പ്രവർത്തനങ്ങളിൽ നിരാശ  ഉണ്ടായപ്പോഴാണ് എന്നും, കൂടാതെ താലിബാനെ പറ്റി തുറന്നു പറയേണ്ട ആവശ്യകതയിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്ററിൽ വന്ന പോസ്റ്റ് യഥാർത്ഥത്തിൽ കാബൂൾ ചാൻസലറുടെ അല്ല എന്ന് വ്യക്തമായതോടെ ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ ഇന്റർനാഷണൽതുടങ്ങിയ പ്രസിദ്ധീകരണങ്ങൾ ഇതേ പറ്റി  വിശദീകരണങ്ങൾ നൽകിയിരുന്നു.

Tags: Fake News

Latest News

വൈദ്യതി നിയന്ത്രണം തുടരും: അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന് മന്ത്രി

പാലക്കാട് ട്രാൻസ്‌ഫോമറിൻ്റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി

ചിറയിൻകീഴ് കയ്യാങ്കളി; രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി അന്വേഷണ കമ്മീഷൻ

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies