പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിന്‍റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി. ചടനാംകുറിശ്ശി ത്രിവേണി നഗറിലാണ് സംഭവം.
കഴിഞ്ഞ രണ്ടു ദിവസമായി അജ്ഞാതനെത്തി പ്രദേശത്തെ ട്രാൻസ്ഫോമറിന്‍റെ ഫ്യൂസ് മോഷ്ടിച്ചു കൊണ്ടുപോവുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

















