ന്യൂഡൽഹി: ഡല്‍ഹിയിലെ ദാബ്രി മേഖലയില്‍ കാര്‍ഡ്ബോര്‍ഡ് ഗോഡൗണില്‍ തീപിടിത്തം. ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.
ഫയര്‍ഫോഴ്സിന്റെ 14 യൂണിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടകാരണം വ്യക്തമല്ല.