കാസര്‍കോട്: കാസര്‍കോട് ചെങ്കള പഞ്ചായത്തില്‍ പനിയെ തുടര്‍ന്ന് മരിച്ച അഞ്ചുവയസുകാരിയുടെ സ്രവം പരിശോധനക്കായ് അയച്ചു. കുട്ടിക്ക് നിപ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെത്തുടര്‍ന്നാണ് നടപടി.
പരിശോധനാഫലം ഇന്ന് വൈകുന്നേരം ലഭിച്ചേക്കും. ചെങ്കള പഞ്ചായത്തില്‍ കോവിഡ് വാക്സിനേഷനും പൊതുപരിപാടികളും താത്കാലികമായി നിര്‍ത്തിവച്ചു.