പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.. കുളപ്പടിക ഊരിലെ മശണന്‍ (34) ആണ് മരിച്ചത്. മൃതദേഹത്തിന് ഒരാഴ്ച്ചത്തെ പഴക്കമുണ്ട്. മശണന്റെ പേരിൽ എക്സൈസ് കേസുണ്ടായിരുന്നെന്നും ഇതില്‍ മനോവിഷമത്തിലായിരുന്നു യുവാവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഒരാഴ്ചയായി യുവാവിനെ കാണാനില്ലായിരുന്നു.

















