Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

‘കേരളത്തിന്റെ വ്യവസായ വളർച്ചയ്ക്ക് തൊഴിൽ സംസ്കാരവും തൊഴിൽ മനോഭാവവും മാറണം’- ഡോ. സോഹൻ റോയ്

Web Desk by Web Desk
Aug 10, 2021, 12:06 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തൊഴിലിനോടുള്ള ജനങ്ങളുടെ കാഴ്ചപ്പാടും മനോഭാവവും മാറിയാലേ കേരളത്തിന് വ്യാവസായിക പുരോഗതി കൈവരിക്കാൻ സാധിക്കൂ എന്ന് കവിയും ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ മേധാവിയുമായ ഡോ.സോഹൻ റോയ്. പ്രമുഖ ആരോഗ്യവിദഗ്ധൻ ഡോ. എസ് എസ് ലാൽ സംഘടിപ്പിച്ചു വരാറുള്ള ‘ ഫ്രൈഡേ ഓപ്പൺ ഹൗസിൽ’ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കൂടുതൽ നിക്ഷേപ സൗഹൃദാന്തരീക്ഷം കേരളത്തിൽ വരേണ്ടതുണ്ട്. അതോടൊപ്പം ഏതു തൊഴിലും മാന്യതയുള്ളതാണെന്ന് തിരിച്ചറിയുകയും വേണം . ഗൾഫ് മേഖലയിൽ നിർമ്മാണ മേഖലയിൽ  ഇരുപത്തയ്യായിരം രൂപയ്ക്ക് വരെ ജോലി ചെയ്യുന്ന ഒട്ടനവധി മലയാളി തൊഴിലാളികളുണ്ട്. പതിനായിരം രൂപ പോലും അവർക്ക് നാട്ടിലേക്ക് അയക്കാൻ സാധിക്കുന്നില്ല. എന്നാൽ കേരളത്തിൽ ജോലിചെയ്യുന്ന പല ബംഗാളികളും ഇരുപതിനായിരം രൂപയിലധികം അവരുടെ നാട്ടിലേക്ക് അയക്കുന്നു. സ്വന്തം നാട്ടിൽ ‘ബ്ലൂ കോളർ ‘ ജോലിചെയ്യാനുള്ള ദുരഭിമാനമാണ് ഇതിന് കാരണം. ഈ അവസ്ഥകൾക്കൊക്കെ മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള കണ്ടന്റ് വികസനവുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾക്ക് കേരളത്തിൽ മികച്ച ഭാവിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രചാരം വർദ്ധിക്കുന്നതും ഹോം തിയേറ്ററുകൾ വീടുകളുടെ ഭാഗമായി മാറുന്നതും പുതിയ രീതിയിലുള്ള കണ്ടന്റുകളുടെ ആവശ്യകത ഭാവിയിൽ വർദ്ധിപ്പിക്കും.   എപ്പിക്ക് സിനിമകളുടെ പ്രദർശനത്തിന് അനുയോജ്യമായ രീതിയിലുള്ള മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന തീയേറ്ററുകൾക്ക് കാഴ്ചക്കാരെ ആകർഷിക്കാൻ കഴിയും. ഇത് തീയേറ്ററുകളുടെയും നിർമ്മാതാക്കളുടെയും വരുമാനം വർദ്ധിപ്പിക്കും.   ചെറിയ ബഡ്ജറ്റ് സിനിമകൾക്ക് ഒറ്റിറ്റി പ്ലാറ്റ്ഫോമുകൾ മികച്ച അവസരമൊരുക്കും.  ജീവനക്കാർക്കായി ഒട്ടേറെ പദ്ധതികൾ വളരെ മുൻപേ തന്നെ ഏരീസ് ഗ്രൂപ്പിൽ  നടപ്പാക്കിയിട്ടുണ്ടെന്നും പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്ഥാപനത്തിലെ ജീവനക്കാരുടെ തൊഴിൽരഹിതരായ ഭാര്യമാർക്ക്  ശമ്പളം നൽകുന്ന പദ്ധതിക്ക് ആദ്യമായി തുടക്കം കുറിച്ചത് ഏരീസ് ഗ്രൂപ്പാണ്. 

ജീവനക്കാരുടെ മാതാപിതാക്കൾക്ക് മാസാമാസം പെൻഷൻ വിതരണം ചെയ്യുക, നിശ്ചിത കാലാവധി പൂർത്തിയാക്കിയ ജീവനക്കാർക്ക് ആവശ്യമുള്ളപക്ഷം  മാന്യമായ റിട്ടയർമെന്റിന് അവസരമൊരുക്കുക , ജീവനക്കാർക്ക് അപ്രതീക്ഷിത വിയോഗം സംഭവിച്ചാൽ അവരുടെ മാതാപിതാക്കൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുക, കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി എഡ്യൂക്കേഷണൽ അലവൻസും സ്കോളർഷിപ്പുകളും കൊടുക്കുക, സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്ന ജീവനക്കാർക്ക് പ്രത്യേക പ്രോത്സാഹനമേകുക, ജീവനക്കാർക്കായി ഹെൽത്ത് മാനേജ്മെന്റ് സംവിധാനം സൃഷ്ടിയ്ക്കുക , സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയവയെല്ലാം ഇതിൽ ചിലതാണ്.  ഒപ്പം, അൻപത് ശതമാനം ഓഹരികൾ ജീവനക്കാർക്കായി മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്.   ഇതിന്റെ ഭാഗമായി കഴിഞ്ഞവർഷം ഒട്ടേറെ ജീവനക്കാർക്ക് അഞ്ച് ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള ഓഹരികൾ പണമായും വിതരണം ചെയ്തിരുന്നു. അവതാരകനായിരുന്ന ഡോ. എസ് എസ് ലാലിനെ കൂടാതെ സിനിമാ നിർമ്മാതാവും മെഡിമിക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എ വി അനൂപ്, പ്രമുഖ മാധ്യമ പ്രവർത്തകൻ എസ്. ബിജു തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
 
മാരിടൈം കൺസൾട്ടൻസി, ഷിപ്പ് ഡിസൈൻ,  കപ്പലുകളുടെ യു.റ്റി ഗേജിംഗ്  സർവേ, റോപ്പ് ആക്സസ്, ഇന്റീരിയർ, എവിയേഷൻ സർവ്വേകൾ തുടങ്ങിയവയാണ് സ്ഥാപനത്തിന്റെ മുഖ്യധാരയിലുള്ള പ്രവർത്തന മേഖലകൾ. ഇതുകൂടാതെ മീഡിയ, സിനിമാ നിർമ്മാണം, ഇവന്റ് മാനേജുമെന്റ്, ടെലിവിഷൻ, ടൂറിസം മുതലായ മേഖലകളിലും ഗ്രൂപ്പ്‌ മുതൽമുടക്കിയിട്ടുണ്ട്

ReadAlso:

ഇറ്റാൽഡിസൈനിൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി യു എസ് ടി; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു

BSNL തരുവോണനാളില്‍ മാത്രം ഡാറ്റാ ഉപയോഗം 1 ടിബി കടന്നു

Latest News

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: പി എ മുഹമ്മദ് റിയാസും വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി | mohammad riyas and veena must appear in person court orders

മേൽപാലത്തിൽനിന്നു കാർ താഴെ വീണു; ഗർഭിണിയടക്കം 5 പേർ‌ക്കു പരുക്ക്, ഒരാളുടെ നില ഗുരുതരം | cherthala-accident-car-plunges-from-national-highway-overbridge

ആവശ്യങ്ങള്‍ അംഗീകരിച്ചു; മലയാള സര്‍വകലാശാലക്ക് മുന്നില്‍ ഗവേഷക വിദ്യാര്‍ഥി നടത്തിവന്ന സമരം അവസാനിച്ചു

ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കി; ബുക്കിംഗ് ഇടവേള 45 ദിവസത്തില്‍ നിന്ന് 25 ആയി കുറച്ചു | LPG Refill Interval For Rural Areas CUT From 45 To 25 Days

ചാലക്കുടിയിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ | chalakudy-nurse-found-unresponsive-at-husbands-residence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies