ന്യൂഡൽഹി: ഡല്‍ഹിയില്‍ വൻ അഗ്നിബാധ . ശാസ്ത്രി പാര്‍ക്ക് മേഖലയില്‍ ശനിയാഴ്ച രാത്രി 11ഓടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ല.ഫയര്‍ഫോഴ്സിന്റെ മൂന്ന് യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി . അപകട കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.