നടി ഷംന കാസിം കേന്ദ്ര കഥാപാത്രമായി എത്തുന്ന തെലുങ്ക് ചിത്രം സുന്ദരിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. കല്യാണ്‍ജി ഗൊഗാനെ സംവിധാനം ചെയ്യുന്ന സിനിമ ഓഗസ്റ്റ് 13ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. അര്‍ജുന്‍ അമ്പാടി നായകനാകുന്ന സിനിമയില്‍ ഒരു നര്‍ത്തകിയായിട്ടാണ് ഷംന കാസിം അഭിനയിക്കുന്നത്. അതേസമയം, കോവിഡ് മഹാമാരി കാരണമാണ് സിനിമയുടെ റിലീസ് വൈകിയത്.