ചെന്നൈ: മത്സ്യബന്ധനത്തിനിടെ ശ്രീലങ്കന്‍ നാവികസേന തമിഴ്‌നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തു.
ഇന്ന് പുലര്‍ച്ചെ ഒന്നരക്കാണ് സംഭവം. നാഗപട്ടണത്തു നിന്നും മീന്‍പിടുത്തത്തിന് പോയവര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ നാഗപട്ടണം സ്വദേശി കലൈശെല്‍വന് പരിക്കേറ്റു