ടോക്കിയോ: അമേരിക്കയുടെ കെലബ് ഡ്രസൽ വേഗമേറിയ നീന്തൽതാരം. 50 മീറ്റർ ഫ്രീസ്റ്റൈലിൽ ഒളിമ്പിക് റിക്കാർഡോടെ സ്വർണം നേടി. 21.07 സെക്കന്‍ഡില്‍ ഡ്രെസല്‍ ഫിനിഷ് ചെയ്യ്തു.ഫ്രാന്‍സിന്റെ ഫ്ളോറന്റ് മനോഡോയ്ക്കാണ് വെള്ളി.ബ്രസീലിന്റെ ബ്രൂണോ ഫ്രാറ്റസ് ഈ ഇനത്തില്‍ വെങ്കലവും കരസ്ഥമാക്കി.ടോക്ക്യോയില്‍ ഡ്രസല്‍ നേടുന്ന നാലാമത്തെ സ്വര്‍ണമാണിത്.
ഓസ്ട്രേലിയയുടെ എമ്മ മെക്കോൺ ആണ് വേഗമേറിയ വനിതാ നീന്തൽതാരം. 50 മീറ്റർ ഫ്രീസ്റ്റൈലിൽ എമ്മ ഒളിമ്പിക് റിക്കാർഡോടെ സ്വർണം നേടി.
Dressel makes it four!
A fourth gold at #Tokyo2020 for #USA‘s Caeleb Dressel as he wins the men’s 50m freestyle with an Olympic Record time of 21.07.@fina1908 #Swimming @TeamUSA pic.twitter.com/mjnlsBZiQu
— Olympics (@Olympics) August 1, 2021