ശ്രീനഗർ: ജമ്മു കാഷ്മീരിൽ സിആർപിഎഫിന് നേരെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ ബാർബർ ഷായിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്ന് പ്രദേശവാസികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം. റോഡരികിൽ സ്ഥാപിച്ചിരുന്ന ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു.