കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ വിസ്മയ എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടൻ ജയറാം.‘ഇന്ന് നീ, നാളെ എന്റെ മകള്‍’ എന്നാണ് ജയറാം കുറിക്കുന്നത്. വിസ്മയയുടെ ചിത്രം സഹിതമാണ് ജയറാം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.അതേസമയം സമൂഹമാധ്യമങ്ങളിൽ സ്ത്രീധന പീഡനത്തിനെതിരെ വൻരോഷമാണ് ഉയരുന്നത്. ഇന്ന് മണിക്കൂറുകൾക്കുള്ളിൽ രണ്ട് ആത്മഹത്യകൾ കൂടി റിപ്പോർട്ട് ചെയ്തതും വിഷയം കൂടുതൽ സജീവമാക്കുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FJayaramActor%2Fposts%2F351672999652891&show_text=true&width=500