പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ സജില്‍ മമ്പാട് സംവിധാനം ചെയ്യുന്ന ‘കാടോരം’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ചിത്രം ജൂണ്‍ 24 ന് കേവ് ഒടിടി പ്ളാറ്റ് ഫോം ആയ കേവ് വഴി ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.
എസ്. സുമോദ് രചന നിര്‍വഹിക്കുന്ന ‘കാടോരം’ തീവ്രമായ പെണ്‍ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്.
ഛായാഗ്രഹണവും എഡിറ്റിങും ജാസിന്‍ ജസീല്‍ നിര്‍വഹിക്കുന്നു. നിര്‍മ്മാണം-സമീര്‍ഖാന്‍, ജസീല്‍, റഫീഖ്. സംഗീതം-ജിഷ്ണു സുനില്‍. സുരേഷ് തിരുവാലി,അജയ് സാഗ, ആര്‍ദ്ര കൃഷ്ണ, അഭി, ആതിര തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FLaljoseFilmDirector%2Fposts%2F357218989096118&show_text=true&width=500