രാജസ്ഥാനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം .അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബിക്കാനിറിലെ ഗംഗാ സിറ്റിയിലാണ് സംഭവം.പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. അപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയില്‍ നിന്നും നഷ്ടപരിഹാരം നല്‍കും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.