മുംബൈ: മുംബൈയിലെ പ്ലാസ്റ്റിക് ഗോഡൗണില്‍ വൻ അഗ്നിബാധ.മാലാഡ് വെസ്റ്റിലെ മാസ്റ്റര്‍ജി കോംപൗണ്ടിലാണ് അപകടമുണ്ടായത്. തീ അണയ്ക്കാൻ ഫയര്‍ഫോഴ്സിന്റെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.സംഭവത്തിൽ ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.