മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരംഗത്തില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ. കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം സംസ്ഥാനത്ത് മൂന്നാം തരംഗം ഉയര്‍ത്തിവിട്ടേക്കുമെന്നും രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നും മുഖ്യമന്ത്രി വിദഗ്ധര്‍ പറഞ്ഞു
കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചില്ലെങ്കില്‍ രണ്ടാം തരംഗത്തില്‍നിന്നും മുക്തമാകുന്നതിന് മുമ്പേ സംസ്ഥാനം മൂന്നാം തരംഗത്തിന്റെ പിടിയിലമര്‍ന്നേക്കും. രോഗികളുടെ എണ്ണം എട്ട് ലക്ഷം വരെ ഉയരാം, ഇതില്‍ 10 ശതമാനം കുട്ടികളായിരിക്കും.സീറോ സര്‍വേക്കും പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനും മുന്‍ഗണന നല്‍കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെട്ടു.
















