മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയെക്കുറിച്ചും ടോം ബേബിയെക്കുറിച്ചും പുതിയ വെളിപ്പെടുത്തലുമായി കൊച്ചി ബൂ ടൈഗേസിന്റെ ഉടമ സുബാഷ് മാനുവിൽ. തനിക്കെതിരെ വ്യാജ വാർത്തകൾ നിർമിക്കുന്ന അദ്ദേഹം തന്റെ സമൂഹമാധ്യമത്തിലൂടെ നൽകിയ വീഡിയോയിൽ വ്യക്തമാക്കുന്നു. ടോം ബേബിയെ ആദ്യം പരിചരയപ്പെടുന്നത് ഒരു കമ്പനി വാങ്ങുന്നതുമായി ബന്ധപ്പെടാണ്. പിന്നിട് കൊച്ചി ബൂ ടൈഗേസ് വാങ്ങുന്ന സമയത്ത് ടോം 3കോടി 40 രൂപയ്ക്ക് വാങ്ങാൻ തൽപര്യമറിച്ചു പിന്നിട് അത് വൈകിതിനെ ഇതേതുടർന്ന് അയാളെ വെറരു ടീംമായി ചേർന്ന് ഷെയർ വാങ്ങുകയും ചെയ്തു. പിന്നീട് ഷാജൻ സ്കറിയെ ഈ വാർത്തകളെല്ലാം കൊടുക്കകയും ചെയ്തു ,ഇതേതുടർന്ന് ഷാജൻ സ്കറിയെക്കെതിരെ കേസ് കൊടുക്കകയും ഒന്നരക്കോടി രൂപ നഷ്ടപരിഹാരമായി കൊടുക്കകയും ചെയ്തു.ഇയാൾ ഈ തുക നൽകിയത് അയാളുടെ യുകെയിലെ വീട് വിറ്റാണ് ഈ തുക നൽകിയതെന്നാണ് വീഡിയോയിൽ പറയുന്നത്. നിലവിൽ തനിക്കെതിരെ വാർത്തകൾ കൊടുക്കുന്ന ഒരുരീതിയാണ് കണ്ടുവരുന്നത് ഇതിനെതിരെ നിയമപരമായ മുന്നോട്ട് പോകുമെന്നും സുബാഷ് വ്യക്തമാക്കുന്നു .
https://www.instagram.com/reel/Dd_VU4ao1Gs/?stkn=NWM2c3N4OWxsNWJ0















