Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഓപ്പ ലോക്ക – അമേരിക്കയിലെ അറേബ്യന്‍ നഗരം

Sulphikar Subair by Sulphikar Subair
May 26, 2021, 05:13 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തിലുളള ചെറിയൊരു പട്ടണമാണ് ഓപ്പ ലോക്ക. ഗോപാലോക്കായിലേക്കെത്തുന്ന ആർക്കും ആദ്യം തോന്നുക ഒരു അറേബിയൻ നാട്ടിൽ എത്തിച്ചേർന്ന പോലെയാണ് .കാരണം ഇവിടുത്തെ ഭൂരിഭാഗം കെട്ടിടങ്ങളിലും അറബ്‌ – ഇസ്ലാമിക്‌ കെട്ടിട നിര്‍മ്മാണ രീതിയിലുള്ളതാണ് . ഇവിടെ മുസ്ലീങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമാണെന്നേ ആർക്കും ഒറ്റ നോട്ടത്തിൽ തോന്നൂ എന്നാൽ വിരലിലെണ്ണാവുന്ന ഇസ്ലാം മതവിശ്വാസികളേ ഈ നഗരത്തില്‍ ഇന്നും അധിവസിക്കൊന്നൊളളൂ. അവരാകട്ടെ ഈ അടുത്തകാലത്ത്‌ അവിടേക്ക്‌ കുടിയേറിയവരും.അറേബ്യയുമായോ ഇസ്ലാമുമായോ ഒരു പാരമ്ബര്യവും അവകാശപ്പെടാനില്ലാത്ത നഗരം നിലവില്‍ വന്നത്‌ 1920കളിലായിരുന്നു. മിക്ക കെട്ടിടങ്ങള്‍ക്കും ഖുബ്ബ( ഡോം )യും മിനാരങ്ങളുമുണ്ട്‌. ഈ പട്ടണം ഇത്തരത്തിൽ രൂപപെട്ടതിന്റെ പിന്നിൽ ഒരേ ഒരു വ്യക്തിയാണ് .ഗ്ലെന്‍ എച്ച്‌ കര്‍ട്ടിസ്സ്‌ എന്ന അമേരിക്കന്‍ കോടീശ്വരനാണ് ഈ നഗരത്തിന്റെ ശില്‍പ്പി.അറേബ്യന്‍ ക്ലാസിക്‌ കൃതിയായ ആയിരത്തൊന്ന് രാവുകളില്‍ ( അല്‍ഫ്‌ ലൈല വ ലൈല ) ആകൃഷ്ടനായ ഗ്ലെന്നിന് , ആ കഥകളിലെ മധ്യകാല അറേബ്യന്‍ നാഗരിക ജീവിതത്തെ അനുസ്മരിപ്പിക്കുന്ന ഒരു കെട്ടിട സമുച്ചയം നിര്‍മ്മിക്കണമെന്നത്‌ ഒരു ചിരകാലാഭിലാഷമായിരുന്നു.

1924ല്‍ നിര്‍മ്മിക്കപ്പെട്ട ബഗ്‌ദാദിലെ കളളന്‍ എന്ന ഇംഗ്ലീഷ്‌ നിശ്ശബ്ദ സിനിമ അറേബ്യന്‍ വാസ്തു ശില്‍പ്പത്തിലുളള അദ്ദേഹത്തിന്റെ താല്‍പര്യം ഒന്ന് കൂടി വര്‍ദ്ദിപ്പിച്ചു. തന്റെ സ്വപ്ന നഗരി നിര്‍മ്മിക്കാന്‍ ഗ്ലെന്‍ തെരഞ്ഞെടുത്തത്‌ ‘ഒപ്റ്റിശവോക്ക ലോക്ക’ എന്ന ഗ്രാമമായിരുന്നു. ഒപ്റ്റിശവോക്ക ലോക്ക എന്നത്‌ ഒരു റെഡ്‌ ഇന്ത്യന്‍ നാമമാണ്. ‘നിരവധി മരങ്ങളാല്‍ വലയം ചെയ്യപ്പെട്ട ചതുപ്പിലുളള ദ്വീപ്‌’ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഒപ്റ്റിശവോക്ക ലോക്ക എന്നതിന്റെ ചുരുക്കപ്പേരാണ് ഓപ്പ ലോക്ക.ഓപ്പ ലോക്കയില്‍ അറേബ്യന്‍ ശൈലിയിയില്‍ ഗ്ലെന്‍ നിരവധി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പട്ടണത്തിലെ ഓരോ റോഡുകള്‍ക്കും തെരുവുകള്‍ക്കും ആയിരത്തൊന്ന് രാവുകളിലെ കഥാപാത്രങ്ങളുടേയോ സ്ഥലങ്ങളുടേയോ പേരുകളാണ് അദ്ദേഹം നല്‍കിയത്‌.ബഗ്‌ദാദ്‌ അവന്യു , അഹ്മദ സ്ട്രീറ്റ്‌ , സെസ്മി (സിംസിം ) സ്ട്രീറ്റ്‌ , അലിബാബ അവന്യു , ശറസാദ്‌ ( ശഹ്‌റാസാദ്‌, ആയിരത്തൊന്ന് രാത്രികളിലെ മുഖ്യകഥാപാത്രം ) സ്ട്രീറ്റ്‌ , അലാഡിന്‍ ( അത്ഭുത വിളക്കിലെ അലാവുദ്ദീന്‍ ) അവന്യു എന്നിവയാണ് ആ പേരുകള്‍. ന്യൂയോര്‍ക്കിലെ വാസ്തുശില്‍പ വിദഗ്ദന്‍ ബെര്‍നെറ്റ്‌ ഇ മുളളറുടെ സഹായത്തോടെ ഗ്ലെന്‍ 100 ലധികം കെട്ടിടങ്ങൾ അറേബ്യന്‍ മാതൃകയില്‍ ഈ നഗരത്തിന്റെ ഭാഗമായി നിര്‍മ്മിച്ചു .

1930കളിലെ അമേരിക്കന്‍ സാമ്ബത്തിക പ്രതിസന്ധി പട്ടണത്തേയും ബാധിച്ചു. വീഴാറായ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയാതെ വന്നു.അവയില്‍ 75 കെട്ടിടങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌.പഴയ കെട്ടിടങ്ങള്‍ പൊളിച്ച്‌ ആധുനിക രൂപത്തില്‍ പുതുക്കി പണിയണമെന്ന നിര്‍ദ്ദേശം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നെങ്കിലും പട്ടണം പഴയ രൂപത്തില്‍ തന്നെ നിലനിര്‍ത്താനും അറ്റകുറ്റപ്പണികള്‍ക്ക്‌ വേണ്ട ചെലവുകള്‍ സ്വയം വഹിക്കുവാനും ഓപ്പ ലോക്ക നഗരവാസികള്‍ തീരുമാനിക്കുകയായിരുന്നു .കാരണം ഇത്തരം പ്രത്യേകതയുള്ള നഗരത്തെ ഇനിയും അത് പോലെ കാത്ത് സൂക്ഷിക്കാനുള്ള നഗരവാസികളുടെ ആഗ്രഹമാണ് ഇതിന് പിന്നിൽ കാണുന്നത് .ഓപ്പ ലോക്കയിലെ സിറ്റി ഹാള്‍ പൂര്‍ണ്ണമായും പൊളിച്ചുനീക്കി പഴയ രൂപത്തില്‍ തന്നെ പുനര്‍ നിര്‍മ്മിച്ചു. ബാക്കിയുളളവയുടെ കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്തു. ഓരോ മെയ്‌ മാസത്തിലും മൂന്ന് ദിവസം നീണ്ട്‌ നില്‍ക്കുന്ന അറേബ്യന്‍ നൈറ്റ്‌ ഫെസ്റ്റിവെല്‍ ഓപ്പ ലോക്കയില്‍ അരങ്ങേറാറുണ്ട്‌.എന്നാല്‍ ഖുബ്ബ( ഡോം )കളും മിനാരങ്ങളും നിരത്തിയ ഈ കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും അറേബ്യന്‍ രീതിയിലാണ് നിര്‍മ്മിച്ചിട്ടുളളതെന്ന് പറയാനാവില്ല. അവക്ക്‌ അറേബ്യന്‍ വാസ്തുശില്‍പത്തിന്റെ കലാപരമായ മേന്മയുമില്ല. എല്ലാ കെട്ടിടങ്ങളിലും മിനാരങ്ങള്‍ വെച്ച്‌പിടിപ്പിക്കുക എന്നത്‌ അറേബ്യന്‍ നഗര നിര്‍മ്മാണ രീതിയുമല്ല. എന്നാൽ ഒരു ഏകദേശം ഒരു അറേബിയൻ നഗരത്തെ സൃഷ്ടിച്ചെടുക്കാനുള്ള പ്രയ്തനമായിരുന്നു നടന്നത് .

1920കളിലെ അമേരിക്കക്കാരന്റെ ഭാവനയിലെ ഒരു മധ്യകാല അറേബ്യന്‍ നഗരം പുനസൃഷ്ടിക്കുക മാത്രമാണ് ഓപ്പ ലോക്കയില്‍ ചെയ്തിട്ടുളളത്‌.

https://www.youtube.com/watch?v=uUST_eZb8jI

Latest News

കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ല: ബിനോയ് വിശ്വം

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

സംഘപരിവാർ ബന്ധാരോപണം കടുപ്പത്തിൽ; ശേഷാദ്രിനാഥ് നിയമനം പരിശോധിക്കാൻ ഹൈക്കമാൻഡ്

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies