ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ബാറ്റിംഗ് പരിശീലകന് മൈക്ക് ഹസിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മൈക്ക് ഹസിക്ക് കൊവിഡ് നെഗറ്റീവായിരുന്നു. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഹസിക്ക് കൊവിഡ് പോസിറ്റീവ് ആവുകയായിരുന്നു.
ഹസി ചെന്നൈയിലെ ഹോട്ടലില്‍ ഐസൊലേഷനിലാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹസിക്ക് ആദ്യം കൊവിഡ് പോസിറ്റീവായത്.