ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലി കൊറോണ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. വാക്സിന് സ്വീകരിക്കുന്ന ചിത്രം കൊഹ്ലി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് വാക്സിന് സ്വീകരിച്ച് സുരക്ഷിതരാകൂ എന്ന് കൊഹ്ലി കുറിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും തുടര്‍ന്നുള്ള ഇംഗ്ലണ്ട് പര്യടനത്തിനും പോകും മുമ്പാണ് താരം വാക്സിന് സ്വീകരിച്ചിരിക്കുന്നത്.