ആന ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്ക് വച്ചാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ മുൻ നായകൻ മൈക്കൽ വോൺ ട്വിറ്റെറിലെത്തിയത്. തുമ്പിക്കയ്യിൽ മടൽ ബാറ്റാക്കി ചില തകർപ്പൻ ഷോട്ടുകൾ പായിക്കുകയാണ് ആന. ആനയ്ക്ക് ഉറപ്പായും ഇംഗ്ലീഷ് പാസ്പോര്ട്ട് ആയിരിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ പറയുന്നു.
പല രാജ്യാന്തര ക്രിക്കറ്റ് താരങ്ങളേക്കാൽ നന്നായി ക്രിക്കറ്റ് കളിക്കുന്നുവെന്ന് പറഞ്ഞു കൊണ്ട് ആന പാപ്പാനാണ് വീഡിയോ ആദ്യം പങ്ക് വെയ്ക്കുന്നത്.