ആയുധങ്ങൾ ഒരുപാട് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയുടെ ആവനാഴിയിലുണ്ടെന്ന് വിൻഡീസ് ഇതിഹാസ താരം കാർട്ട് ലി ആംബ്രോസ്. 400 വിക്കറ്റ് നേട്ടത്തിലേക്ക് എത്താനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്.
എന്നാൽ എത്ര നാൾ ബുമ്രയ്ക്ക് കളി തുടരാൻ കഴിയുമെന്നത് മാത്രമാണ് ഇപ്പോഴുള്ള ചോദ്യമെന്നും ആംബ്രോസ് പറഞ്ഞു.താൻ ബുമ്രയുടെ വലിയ ആരാധകനാണ്. താൻ കണ്ടിട്ടുള്ള ബൗളർമാരിൽ നിന്നും വിഭിന്നമാണ് ബുമ്രയുടെ ശൈലി.