ന്യൂഡൽഹി: ഐ പി എൽ 2021 സീസണിലെ ബാക്കി മത്സരങ്ങൾ പൂർത്തിയാക്കാൻ ഇംഗ്ലണ്ടോ ഓസ്ട്രേലിയയോ വേദി ആയേക്കുമെന്ന് സൂചന.ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പാരമ്പരയ്ക്കും ടി 20 ലോകകപ്പിനും ഇടയിലുള്ള സമയം ഇതിനായി വിനിയോഗിക്കാനാണ് ശ്രമം.
ഇന്ത്യയെ വേദിയാകുക എന്ന പദ്ധതി ഇനിയുണ്ടാകാൻ വഴിയില്ല.കഴിഞ്ഞ സീസൺ പിഴവില്ലാതെ യു എ ഇയിൽ നടന്നിരുന്നു.ഈ സാഹചര്യത്തിൽ യു എ ഇയും വേദിയായേക്കും.