കോഴിക്കോട്: വടകര മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി കെ കെ രമ വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം രാജേഷ് കുമാറുമായിരുന്നു എതിർ സ്ഥാനാർഥികൾ.
അതേ സമയം കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രൻ വിജയിച്ചു. 100 മണ്ഡലങ്ങളിൽ നിലവിൽ എൽ ഡി എഫ് മുന്നിലാണ്.