ന്യൂഡൽഹി: ഒരു ഓവറിലെ ആറ് ഡെലിവെറിയും ബൗണ്ടറി കടത്തുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് പ്രിത്വി ഷാ.14 -ആം ഐ പി എൽ സീസണിലെ വേഗമേറിയ അർദ്ധ സെഞ്ചുറിയും പ്രിത്വി കൊൽക്കത്തയ്ക്ക് എതിരെ നേടി.
18 പന്തിലാണ് ഇത്.കൊൽക്കത്തയ്ക്ക് എതിരായ ജയത്തോടെ ഡൽഹി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കും എത്തി.