പ്രമുഖ റിയാലിറ്റി ഷോ ബിഗ് ബോസ് അവതാരകനാണ് മോഹൻലാൽ. ബിഗ് ബോസ് വാരാന്ത്യ എപ്പിസോഡിൽ മത്സരാർത്ഥികളെ കാണാൻ മോഹൻലാൽ എത്താറുണ്ട്. എന്നാൽ ഇത്തവണ വാരാന്ത്യ എപ്പിസോഡിൽ എത്തിയ മോഹൻലാലിൻറെ കയ്യിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ.
ബറോസ് എന്ന ആലേഖനം ചെയ്ത ടാറ്റൂ തന്റെ കയ്യിൽ ഒട്ടിച്ചിരിക്കുകയാണ് താരം. മോഹനലാൽ സംവിധായകന്റെ വേഷമണിയുന്ന ആദ്യ ചിത്രം കൂടിയാണ് ബറോസ്.