സീരിയല്‍ താരം പ്രദീപ് ചന്ദ്രന് അച്ഛനായി. കുഞ്ഞുണ്ടായ സന്തോഷം പ്രദീപ് തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. പ്രദീപിനും ഭാര്യ അനുപമയ്ക്കും മകനും നിരവധി പേരാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. സീരിയല്‍ താരമായ പ്രദീപ് ചന്ദ്രന് ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ത്ഥി ആയിരുന്നു.